ബെംഗളൂരു : ബെംഗളൂരുവില്‍ സ്കൂളിന് ബോംബുഭീഷണി. വൈറ്റ് ഫീൽഡ് മേഖലയിലുള്ള ഒരു സ്വകാര്യ സ്കൂളിലാണ് ചൊവ്വാഴ്ച രാവിലെ ബോംബുഭീഷണി സന്ദേശമെത്തിയത്. സ്കൂളിന്റെ ഇ-മെയിലിലേക്കാണ് സന്ദേശമെത്തിയത്. തുടര്‍ന്ന് കുട്ടികളെ സ്കൂളില്‍ നിന്നും ഒഴിപ്പിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല.
SUMMARY: Bomb threat to school

സ്കൂളിന് ബോംബുഭീഷണി

Topics
Popular Categories














