Monday, July 28, 2025
19.7 C
Bengaluru

അനുവാദമില്ലാതെ വനത്തിൽ ട്രക്കിങ്; 103 വിനോദസഞ്ചാരികളെ പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: ചിക്കമഗളൂരുവിൽ അനുവാദമില്ലാതെ വനമേഖലയിൽ ട്രക്കിങ് നടത്തിയ 103 വിനോദസഞ്ചാരികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുദ്ദിഗെരെയിലെ ചർമാടി ചുരത്തിലെ ബിടിരുത്തല വനത്തിലേക്കു അതിക്രമിച്ചു കയറിയവരാണ് പിടിയിലായത്.

ബെംഗളൂരുവിലെ ഐടി ജീവനക്കാരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. ഇവരുടെ 2 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 4 വാഹനങ്ങൾ പിടിച്ചെടുത്തു. പ്രദേശവാസിയാണ് വിനോദസഞ്ചാരികളെ നിരോധിത മേഖലയിൽ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പിന്റെ അനുമതിയില്ലാതെ മേഖലയിലേക്ക് അതിക്രമിച്ചു കയറിയതിനു വിനോദസഞ്ചാരികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

SUMMARY: 103 tourists were apprehended for trekking without the necessary authorization.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നന്മ ഭാരവാഹികൾ

ബെംഗളൂരു: ജീവകാരുണ്യസംഘടനയായ നന്മ അസോസിയേഷൻ ഫോർ കെയറിങിന്റെ പുതിയ ഭാരവാഹികളായി ശ്രീധരൻനായർ...

സ്വാതന്ത്ര്യദിന അവധി: ബെംഗളൂരുവിൽനിന്ന് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: സ്വാതന്ത്ര്യദിന അവധിയോട് അനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ചു ഹുബ്ബള്ളി-ബെംഗളൂരു, ബെംഗളൂരു-വിജയപുര റൂട്ടിൽ...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; മോചന ചർച്ചകൾ തുടരും

കോഴിക്കോട്: യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരം...

വീട്ടുമുറ്റത്ത് നില്‍ക്കവേ മരം കടപുഴകി വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ലയിലെ കുറ്റൂരില്‍ കടപുഴകിയ മരത്തിന് അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂർ...

നടി ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണം; അന്വേഷണത്തിനു ഉത്തരവിട്ട് വനിത കമ്മിഷൻ

ബെംഗളൂരു: നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാന...

Topics

സ്വാതന്ത്ര്യദിന അവധി: ബെംഗളൂരുവിൽനിന്ന് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: സ്വാതന്ത്ര്യദിന അവധിയോട് അനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ചു ഹുബ്ബള്ളി-ബെംഗളൂരു, ബെംഗളൂരു-വിജയപുര റൂട്ടിൽ...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ബി. ദയാനന്ദ ഉൾപ്പെടെ 4 പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ ബെംഗളൂരു മുൻ സിറ്റി പോലീസ് കമ്മിഷണർ...

ബന്നാർഘട്ട പാർക്കിലൂടെയുള്ള ദേശീയപാത; അനുമതി നൽകുന്നതിൽ വനം വകുപ്പ് തീരുമാനം ഉടൻ

ബെംഗളൂരു: ബന്നാർഘട്ട ദേശീയ പാർക്കിലൂടെ 6.68 കിലോമീറ്റർ ദൂരത്തിൽ ദേശീയ പാത...

ഗതാഗത കുരുക്കിനു പരിഹാരം; ഔട്ടർ റിങ് റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ കാർത്തിക് നഗർ ജംക്ഷൻ മുതൽ കലാമന്ദിർ...

ദക്ഷിണേന്ത്യൻ രുചി തേടി രാമേശ്വരം കഫേയിലെത്തി ‘ഗെയിം ഓഫ് ത്രോൺസ്’ താരം; വൈറലായി ചിത്രങ്ങൾ

ബെംഗളൂരു: രാമേശ്വരം കഫേയിലെ തനതു ദക്ഷിണേന്ത്യൻ രുചി നുണയാനെത്തിയ ജനപ്രിയ ടെലിവിഷൻ...

കർണാടകയിൽ നാളെയും കനത്ത മഴ തുടരും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ നാളെ 6 ജില്ലകളിൽ കേന്ദ്ര...

ബെംഗളൂരുവിൽ 5 ദിവസം മഴ തുടരും; കുംടയിൽ ചുരത്തിൽ മണ്ണിടിച്ചിൽ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന്...

കൊടുംക്രൂരത; ബെംഗളൂരുവിൽ സഹോദരന്റെ രണ്ടുമക്കളെ യുവാവ് ചുറ്റികകൊണ്ട്‌ അടിച്ചുകൊന്നു

ബെംഗളുരു: സഹോദരന്റെ എട്ടും ആറും വയസ്സുള്ള ആൺകുട്ടികളെ യുവാവ് ചുറ്റികയും ഇരുമ്പുവടിയും...

Related News

Popular Categories

You cannot copy content of this page