ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30 ൽ പരം പേര്‍ പങ്കെടുത്ത പായസമേളയ്ക്ക് ശേഷം തിരുവാതിരക്കളി, കൈകൊട്ടികളി എന്നിവ അരങ്ങേറി. മഹിളാവേദി അധ്യക്ഷ ബിന്ദു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൺവീനർ അയനാ മധു, ജോയിന്റ് കൺവീനര്‍മാരായ, രശ്മി പ്രകാശ്, അനില ജിനേഷ്, ശോഭന ബാലചന്ദ്രൻ, ബിന്ദു സുധീഷ്, രുക്മിണി സുധാകരൻ, അമ്പിളി, വിനീത, വിദ്യ രാജൻ, ദീപ്തി, രമണി അച്യുതൻ, ഓമന വിജയൻ, സരസ്വതി ബാലകൃഷ്ണൻ, വിദ്യ വിനോദ്, രമ്യ, മാലതി മുരളി, യമുന മോഹൻ എന്നിവർ നേതൃത്വം നൽകി.
SUMMARY: Women’s section of Kairali Kala Samiti organized New Year celebrations

ചിങ്ങം ഒന്ന്; കൈരളീ കലാസമിതി വനിതാ വിഭാഗം പുതുവത്സര പിറവി ആഘോഷിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories