ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് അൾസൂരു ഭാഗ്
ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് അത്തപൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബർ 21ന് രാവിലെ 7.30 മണി മുതൽ 9.30 മണി വരെ ഹെന്നൂർ കാച്ചരകണഹല്ലി ശ്രീ സായ് കലാമന്ദിരില്‍ മത്സരങ്ങള്‍ നടക്കും. പൂക്കള മത്സരത്തിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ളര്‍ വിളിയ്‌ക്കേണ്ട നമ്പർ: 99022 39368, 80505 23742
SUMMARY: Samanvaya Athappokkalam competition

സമന്വയ അത്തപൂക്കള മത്സരം

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories