Tuesday, October 7, 2025
27.6 C
Bengaluru

മെെസൂരു കേരള സമാജം ഓണാഘോഷം; സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്

ബെംഗളൂരു: മെെസൂരു കേരള സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന് രാവിലെ 10.30 മുതല്‍ സമാജം സാംസ്കാരിക നിലയത്തില്‍ നടക്കും. അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ ബി.പി, ആർബിഎസ് ഇ.സി.ജി, ECHO സ്ക്രീനിംഗ് (ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമുണ്ടെങ്കിൽ മാത്രം) എന്നിവ സൗജന്യമാണ്. ചീഫ് കാർഡിയോളജിസ്റ്റായ ഡോ. അരുൺ ശ്രീനിവാസിൻ്റെ ആരോഗ്യ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കും.

കുത്താമ്പള്ളി കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയില്‍ 11 മണി മുതല്‍ നടക്കും. വൈവിധ്യമാർന്ന സാരികൾ, സെറ്റ് മുണ്ട്, ദാവണി, കുട്ടികളുടെ വസ്ത്രങ്ങൾ (ആൺകുട്ടികളും പെൺകുട്ടികളും,) ജെൻ്റ്സ് മുണ്ട്, ലുങ്കി, ബെഡ്ഷീറ്റുകൾ, തോർത്ത്, പട്ടുപാവട, ബ്ലൗസ് കഷണങ്ങൾ, ഫ്രോക്ക്, ചുരിദാറുകൾ, കുട്ടികൾക്കുള്ള പട്ടുപാവട എന്നിവ പ്രീസെയിലില്‍ ലഭ്യമായിരിക്കും.
SUMMARY: Mysore Kerala Samajam Onam celebrations; Free medical camp and presale of handloom fabrics on 24th

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മൈസൂരുവില്‍ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു

ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്ത് ചൊവ്വാഴ്ച യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. മൈസൂരിലെ ക്യാതമരനഹള്ളി...

കുന്ദലഹള്ളി കേരളസമാജം ചെറുകഥാമത്സരം: എൽ എൽ നിത്യാലക്ഷ്മിയുടെ ‘പരികല്പിതവിധി’ക്ക്  ഒന്നാം സമ്മാനം

ബെംഗളൂരു: അകാലത്തിൽ അന്തരിച്ച ചെറുകഥാകൃത്ത് ഇ പി സുഷമയുടെ സ്മരണാർത്ഥം ബെംഗളൂരു...

പത്തനംതിട്ടയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

പത്തനംതിട്ട: കടുവയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർ മരിച്ചു. പെരിയാർ ടൈഗർ റിസർവിലെ...

സാഹിത്യ സമാഹാരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ് ഫോറം ഡിസംബറിൽ പ്രസിദ്ധീകരിക്കുന്ന...

ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്നുപേര്‍ക്ക്

സ്റ്റോക്ക്ഹോം: 2025-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ ആണ് നേട്ടം...

Topics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍...

Related News

Popular Categories

You cannot copy content of this page