ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് സ്നേഹ സംഗമം ശിഹാബ് തങ്ങൾ  സെന്ററിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ഫൈസൽ ബാബു ഉദ്‌ഘാടനം ചെയ്തു. നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത്, ബംഗളുരു ബന്നിപ്പെട്ട് നമ്മ ക്ലിനിക്ക് മെഡിക്കൽ ഓഫീസർ ഡോ.യോഗിഷ് എസ്പി എന്നിവർ പ്രഭാഷണം നടത്തി. ജ.സെക്രട്ടറി എംകെ നൗഷാദ് സ്വാഗതവും വൈസ് പ്രസിഡന്റ് വികെ നാസർ അധ്യക്ഷതയും വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി, റഹീം ചാവശ്ശേരി, ബഷീർ എച്ച്എസ്ആർ, അഷ്‌റഫ് കമ്മനല്ലി, മുനീർ ടി സി, മുസ്തഫ താനറി റോഡ്, എന്നിവർ സംസാരിച്ചു. നാസർ നീലാസാന്ദ്ര നന്ദി പറഞ്ഞു.
SUMMARY: AIKMCC STCH Snehasamgamam
                                    എഐകെഎംസിസി എസ്ടിസിഎച്ച് സ്നേഹസംഗമം

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories













