സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന് 480 രൂപ കുറഞ്ഞ് 86,850 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് വര്‍ധിച്ചതും സ്വര്‍ണത്തില്‍ ലാഭമെടുപ്പ് വര്‍ധിച്ചതുമാണ് വിലക്കുറവിന് കാരണമായത്.

കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 8,905 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,925 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,470 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 156 രൂപ. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.S

SUMMARY: Gold rate is decreased

Hot this week

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. മനീഷ് യാദവാണ് അറസ്റ്റിലായത്....

ഓമല്ലൂരില്‍ നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട: ഓമല്ലൂരില്‍ മൂന്ന് വയസുകാരിയടക്കം നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ...

ഹിമന്ത ബിശ്വ ശര്‍മ തുടര്‍ച്ചയായി രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അസം: ഹിമന്ത ബിശ്വ ശര്‍മ്മ തുടര്‍ച്ചയായി രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി...

അധ്യായം 12 📖 പുളിമുറിക്കല്യാണം

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ചെക്കനും...

ജനങ്ങളോടുള്ള നിതി നിഷേധം; മുഖ്യമന്ത്രി ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനവുമായി ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസത്തിലൂടെ അധികാരത്തിലേറ്റിയ ജനങ്ങളോട് കോണ്‍ഗ്രസ് നീതി പുലർത്തുന്നില്ലെന്ന്...

ഇടുക്കിയില്‍ സ്കൂള്‍ ബസുകള്‍ക്കു തീപിടിച്ചു

തൂക്കുപാലം: ഇടുക്കി കുഴിത്തൊളുവില്‍ സ്കൂള്‍ ബസുകള്‍ക്കു തീപിടിച്ചു. ദീപ ഹൈസ്കൂളിലെ സ്കൂള്‍...

എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ?; പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിധിയെത്തുടര്‍ന്ന് പുതിയ സംസ്ഥാന സര്‍ക്കാരും മന്ത്രിസഭയും ഇതുവരെ...

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; മേ​യ് മൂ​ന്നി​ലെ നീ​റ്റ് യു​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ ‘നീറ്റ്–യുജിയുടെ ഈ മാസം മൂന്നിനു നടന്ന...

Related Articles

Popular Categories