ബെംഗളൂരു: കഗ്ഗദാസപുര ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്തില്‍ തെയ്യം ഉത്സവം ഒക്ടോബർ 12-ന് നടക്കും. വൈകീട്ട് നാലുമുതൽ രാത്രി ഒൻപതുവരെയാണ് പരിപാടി. പുള്ളിഭഗവതി തെയ്യം, മഹിഷാസുരമർദിനി തെയ്യം എന്നിവയുണ്ടാകും.
SUMMARY: Theyyam festival in Kaggadasapura on October 12th

കഗ്ഗദാസപുരയില്‍ തെയ്യം ഉത്സവം ഒക്ടോബർ 12-ന്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories