ബെംഗളൂരു: മൈസൂരു അർബൻ ഡിവലപ്‌മെന്റ് അതോറിറ്റി (മുഡ) ഹൗസ് പ്ലോട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 40.08 കോടി രൂപയുടെ സ്വത്ത് കോടി കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്ലോട്ട് അനുവദിച്ചുകിട്ടിയ ആളുകളുടെ 34 ഇടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതോടെ മുഡക്കേസിൽ ഇഡി കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യം 440.08 കോടി രൂപയായി. നേരത്തെ 400 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.
SUMMARY: Muda scam; ED seizes assets worth Rs 40 crore

മുഡ അഴിമതി; 40 കോടിയുടെ സ്വത്തുകൂടി ഇഡി കണ്ടുകെട്ടി
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories