ബെംഗളുരു: കാരുണ്യ ബെംഗളൂരുവിൻ്റെ നേതൃത്വത്തിൽ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 12ന് വൈകിട്ട് 4 മുതൽ 7 വരെ ജീവൻബീമനഗറിലെ കാരുണ്യ ഹാളിൽ നടക്കുന്ന പരിപാടിയില്‍ നോർക്ക റൂട്‌സ് എൻആർകെ ഓഫിസർ റീസ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തും. അപേക്ഷയ്ക്കൊപ്പം ആധാർ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണമെന്ന് കാരുണ്യ ചെയർമാൻ എ.ഗോപിനാഥ് അറിയിച്ചു. ഫോൺ: 9448385954.
SUMMARY: Karunya Bengaluru Norka Care Health Insurance Camp on 12th

കാരുണ്യ ബെംഗളൂരു നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് ക്യാമ്പ് 12ന്

Topics
Popular Categories














