ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡിന്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിനും വേണ്ടിയുള്ള കാമ്പയിൻ ഞായറാഴ്ച രാവിലെ 11 മണിക്ക് അസോസിയേഷന്റെ ജയനഗർ ഉള്ള ഓഫീസിൽ വച്ച് നടക്കും. നോർക്കയുടെ ബെംഗളൂരു ഡവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് മുഖ്യ അതിഥി ആയിരിക്കും. നോർക്കയുടെ ഐഡി കാർഡിനും നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിനും ഉള്ള പ്രത്യേക ഹെല്പ് ഡെസ്ക് അസോസിയേഷൻ ഓഫീസിൽ ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് ജോജോ പി ജെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9538794488, 9591933003
SUMMARY: Bengaluru Malayali Forum Norka Insurance Camp Today

ബെംഗളൂരു മലയാളി ഫോറം നോർക്ക ഇൻഷുറൻസ് ക്യാമ്പ് ഇന്ന്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories