ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ അപ്‌ഡേറ്റുകൾക്കായി യാത്രക്കാർ അവരുടെ വിമാനക്കമ്പനികളുമായി സമ്പർക്കം പുലർത്തണമെന്നും വിമാനത്താവള അധികൃതര്‍ അഭ്യർത്ഥിച്ചു.
Passenger advisory from BLR Airport:
Passengers are encouraged to arrive early to allow sufficient time for travel formalities.
For flight related information please stay in touch with your respective Airline.
We thank you for your patience and understanding.… pic.twitter.com/ZqaIPd5r6C
— BLR Airport (@BLRAirport) November 11, 2025
തിങ്കളാഴ്ച വൈകീട്ട് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ട്രാഫിക് സിഗ്നലില്‍ ഉണ്ടായ സ്പോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉടനീളം സുരക്ഷാപരിശോധന ശക്തമാക്കിയിട്ടുണ്ട്.
SUMMARY: Delhi blasts: Passengers advised to arrive early at Bengaluru airport













