ബെംഗളൂരു: എച്ച്.സി.എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.ഐ)യുമായി സഹകരിച്ച് എച്ച്.സി.എൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന സൈക്ലത്തൺ ഫെബ്രുവരി എട്ടിന് ബെംഗളൂരുവിലെ നൈസ് റോഡിലാണ് നടക്കുന്നത്. 30 ലക്ഷം രൂപയാണ് സമ്മാനം. പ്രഫഷനൽ, അമച്വർ, ഗ്രീൻ റൈഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മത്സരം നടക്കും. താൽപര്യമുള്ളവർക്ക് www.hclcyclothon.com മുഖേന ജനുവരി 26 വരെ രജിസ്റ്റർചെയ്യാം.
SUMMARY: HCL Cyclothon to be held in Bengaluru in February
എച്ച്.സി.എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories













