ബെംഗളൂരു: എച്ച്1എൻ1 ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു എരുമേലി ഇരുമ്പൂന്നിക്കര ഗിരിനഗര്‍ വെട്ടാണിയിൽ വീട്ടിൽ രവീന്ദ്രൻ്റെ മകൻ വിശാഖ് രവീന്ദ്രൻ (32) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലിചെയ്യുകയായിരുന്നു.
എച്ച്1എൻ1 ബാധിച്ച് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഡയാലിസിൻ്റെയും വെൻ്റിലേറ്ററിൻ്റെയും സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
അമ്മ: മിനി. ഭാര്യ: അപർണ. സംസ്കാരം സ്വദേശമായ ഇരുമ്പൂന്നിക്കരയില്‍ ഇന്ന് ഉച്ചയ്ക്ക് 2 ന് നടക്കും.
<br>
TAGS: H1N1 DEATH | MALAYALI YOUTH
SUMMARY: A Malayali youth who was undergoing treatment in Bengaluru due to H1N1 has died.
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,875…
തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി അതുമായി ആശുപത്രിയിലെത്തി യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച പാമ്പുമായി…
കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…
കണ്ണൂര്‍: എർത്ത് കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ് മരിച്ചത്.…
തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച നീർക്കോലിയുമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് അധിക നാള് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം…