ബെംഗളുരു: എഐകെഎംസിസി കോറമംഗല ഏരിയയും റൗണ്ട് വേൾഡ് ടൂർസ് ആൻഡ് ട്രാവൽസും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സംഗമം എഐകെഎംസിസി പ്രസിഡന്റ് ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റും, ആർ.ടി.ഡബ്ലിയു മാനേജിങ് ഡയറക്ടറുമായ സിദീഖ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി.
എസ്.ടി.സി.എച്ച് ഡയറക്ടർ ഡോ. എം.എ. അമീർ അലി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുള്ള മാവള്ളി, റഹീം ചാവശ്ശേരി, ടി.സി. മുനീർ എന്നിവർ സംസാരിച്ചു. സംഗമത്തിന്റെ ഭാഗമായി വിദ്യാർഥിനിയുടെ ഉന്നത പഠനത്തിനുള്ള സ്‌കോളർഷിപ്പ് വിതരണവും നടന്നു. ഏരിയ ജനറൽ സെക്രട്ടറി നാസർ എമിറേറ്റ്സ് സ്വാഗതം പറഞ്ഞു.
SUMMARY: AIKMCC Koramangala Area Iftar Gathering
തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…