ഹൈദരാബാദ്: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) 17-ാമത് ദേശീയ സമ്മേളനം സമാപിച്ചു. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എം.എസ്.എം.ഇയില്‍ നടന്ന സമ്മേളനത്തിൽ 2024-2027 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗോകുലം ഗോപാലൻ ദേശീയ പ്രസിഡണ്ടായും, ബാബു പണിക്കർ ചെയർമാനായും ബിനു ദിവാകരൻ സീനിയർ വൈസ് പ്രസിഡണ്ടായും കെ.ആർ. മനോജ് ദേശീയ ജനറൽ സെക്രട്ടറിയായും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. കർണാടകയിൽ നിന്നും ഇത്തവണ 4 പേരെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
ഭാരവാഹികൾ :
- ദേശീയ പ്രസിഡണ്ട്: ഗോകുലം ഗോപാലൻ (തമിഴ്നാട്)
- ചെയർമാൻ: ബാബു പണിക്കർ (ഡൽഹി)
- സീനിയർ വൈസ് പ്രസിഡണ്ട്: ബിനു ദിവാകരൻ (കർണാടക)
- ദേശീയ ജനറൽ സെക്രട്ടറി: കെ.ആർ. മനോജ് (രാജസ്ഥാൻ)
- വൈസ് പ്രസിഡണ്ടുമാർ:
വടക്ക്: ജെയ്സൺ ജോസഫ് (ഹരിയാന), തെക്ക്: എം.കെ.നന്ദകുമാർ (ആന്ധ്ര), കിഴക്ക്: കെ. നന്ദകുമാർ (പശ്ചിമ ബംഗാൾ), പടിഞ്ഞാറ്: ഉപേന്ദ്ര മേനോൻ (മഹാരാഷ്ട്ര) - ദേശീയ ട്രഷറർ: സജിമോൻ ജോസഫ് (ഛത്തീസ്ഗഡ്)
- ദേശീയ അഡീ. ജനറൽ സെക്രട്ടറി: ജയരാജ് നായർ (ഉത്തർപ്രദേശ്)
- ജോയിൻ്റ് ട്രഷറർ: പ്രശോഭ രാജൻ (രാജസ്ഥാൻ)
- പിആർഒ: സുനിൽകുമാർ (ആന്ധ്രപ്രദേശ്)
- ദേശീയ സെക്രട്ടറി (അഡ്മിനിസ്ട്രേഷൻ) : വി.പി. സുകുമാരൻ (കേരളം)
- ദേശീയ സെക്രട്ടറി (ക്യുആർടി): അലക്സ്. പി.സുനിൽ (പഞ്ചാബ്)
- ദേശീയ സെക്രട്ടറി (ചാരിറ്റി & പ്രോജക്ടുകൾ): അനിൽ നായർ (ഛത്തീസ്ഗഡ്)
- ദേശീയ സെക്രട്ടറി (സാംസ്കാരിക പ്രവർത്തനങ്ങൾ): സി.അശോകൻ (മധ്യപ്രദേശ്)
- ചെയർപേഴ്സൺസ് (വനിതാ വിഭാഗം): അനിത പാലാരി (കേരളം)
- ചെയർപേഴ്സൺ (യൂത്ത് വിംഗ്): കല്യാണി സുരേഷ് (തമിഴ്നാട്)
കര്‍ണാടകയില്‍ നിന്നുള്ള അംഗങ്ങള്‍
- ബിനു ദിവാകരൻ – സീനിയർ വൈസ് പ്രസിഡണ്ട്.
- ലിംഗൻ വാസുദേവൻ.
- വിനു തോമസ്
- ലതാ നമ്പൂതിരി.

<BR>
TAGS : AIMA
SUMMARY : AIMA National committee; Gokulam Gopalan National President, Binu Divakaran Senior Vice President