ബെംഗളൂരു : കെഎന്‍എസ്എസ് മത്തിക്കരെ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും 2024 -26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 7ന് രാവിലെ 10ന് കരയോഗം ഓഫീസില്‍ നടക്കും . പൊതുയോഗത്തില്‍ കരയോഗം പ്രസിഡന്റ് ശ്രീകുമാര്‍ കുറുപ്പ് അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ടി ദാസ് അറിയിച്ചു.
ഫോണ്‍ : 9980182426.
മഹിളാവിഭാഗം ഐശ്വര്യയുടെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അന്നേ ദിവസം 3.30 ന് കരയോഗം ഓഫീസില്‍ ചേരുന്നതാണ്.
കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 7ന് രാവിലെ 9.30നു സന്തോഷ് നഗറിലുള്ള കരയോഗം ഓഫീസില്‍ ആരംഭിക്കുന്നതാണ് . പൊതുയോഗത്തില്‍ കരയോഗം പ്രസിഡന്റ് ആര്‍ അനില്‍ അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി സി എന്‍ വേണുഗോപാലന്‍ അറിയിച്ചു.
ഫോണ്‍ : 9590608751.
കെഎന്‍എസ്എസ് ചന്ദാപുരകരയോഗം, മഹിളാ വിഭാഗം ദശമി, യുവജന വിഭാഗം എന്നിവയുടെ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 7ന് ഉച്ച തിരിഞ്ഞു 3നു ഹെന്നഗര ഗേറ്റ് ശങ്കര്‍ കിച്ചന്‍ റെസ്റ്റോറന്റ് ഹാളില്‍ സംഘടിപ്പിക്കും. പൊതുയോഗത്തില്‍ കരയോഗം പ്രസിഡന്റ് കെ കേശവന്‍കുട്ടി അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ഡി രാജേഷ് കുമാര്‍ അറിയിച്ചു.
ഫോണ്‍ : 9845747563.
കെഎന്‍എസ്എസ് ഇന്ദിരാ നഗര്‍കരയോഗത്തിന്റെയും മഹിളാ വിഭാഗം യുവജന വിഭാഗത്തിന്റെയും വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 7നു രാവിലെ 10.30നു ഇന്ദിരാനഗര്‍ ഇ സി എ ക്ലബ് ഹാളില്‍ ആരംഭിക്കും. പൊതുയോഗത്തില്‍ കരയോഗം പ്രസിഡന്റ് സനല്‍ കെ നായര്‍ അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി സജിത് നായര്‍ അറിയിച്ചു.
ഫോണ്‍ : 9845944280.
<br>
TAGS : KNSS
SUMMARY : Annual General Meeting and Election of KNSS Karayogams
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേരെ കാണാതായതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രിയില്‍ ഉണ്ടായ…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ്…
കാസറഗോഡ്: കാസറഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് 16 വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കിണാശേരി സ്വദേശി…
ലക്നൗ: നടി ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യു.പിയിലെ ഗാസിയാബാദിലാണ്…
പത്തനംതിട്ട: വിവാദങ്ങൾക്കിടെ ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുലർച്ചെ അഞ്ചിന് നട തുറന്നപ്പോൾ ദർശനം നടത്തുകയായിരുന്നു. പമ്പയിൽ…
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 11കാരിയ്ക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടി ആശുപത്രി വിട്ടു. കുട്ടി…