യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

ബെംഗളൂരു: കന്യാകുമാരി– കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525) കുപ്പത്തിനും ബെംഗളൂരു കന്റോൺമെന്റിനും ഇടയിലുള്ള സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയത്തില്‍ മാറ്റം. ഈമാസം 26 മുതൽ പുതിയ സമയക്രമം നിലവില്‍ വരും. അതേസമയം കെഎസ്ആർ ബെംഗളൂരുവിലും കന്യാകുമാരിക്കും തിരുപ്പട്ടൂരിനും ഇടയിലുള്ള സ്റ്റേഷനുകളിലും നിലവിലെ സമയക്രമം തന്നെ തുടരുമെന്നും ദക്ഷിണ പശ്ചിമറെയില്‍വേ അറിയിച്ചു. പുതുക്കിയ സമയക്രമ പ്രകാരം ട്രെയിൻ ഒരു മണിക്കൂർ വൈകി 5.59നു വൈറ്റ്ഫീൽഡിലും 6.29നു കന്റോൺമെന്റിലുമെത്തും.

പുതുക്കിയ സമയക്രമം, പഴയ സമയം ബ്രാക്കറ്റിൽ: കുപ്പം– വെളുപ്പിന് 4.28 (3.54), ബംഗാർപേട്ട്– 5.07 (4.19), മാലൂർ– 5.29 (4.41), വൈറ്റ്ഫീൽഡ്– 5.59 (4.56), കെആർ പുരം– 6.10 (5.07), ബെംഗളൂരു കന്റോൺമെന്റ്– 6.29 (5.27), കെഎസ്ആർ ബെംഗളൂരു– രാവിലെ 7 (രാവിലെ 7).

കെഎസ്ആർ ബെംഗളൂരു– കന്യാകുമാരി എക്സ്പ്രസിന്റെ (16526) സമയത്തിൽ മാറ്റമില്ല.
SUMMARY: Kanyakumari-Bengaluru Express will be delayed by one hour in Whitefield and Cantonment, time change from 26th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

ഡേവിഡ് ഡിസൂസ വധക്കേസ്: അറസ്റ്റിലായ പ്രതിക്ക് പോലീസ് വെടിയേറ്റു

ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ...

Related Articles

Popular Categories