Follow the News Bengaluru channel on WhatsApp

കാറിന്റെ ടയറുകൾ മാത്രം മോഷ്ടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ

ബെംഗളൂരു: കാറിന്റെ ടയറുകൾ മാത്രം മോഷ്ടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. അലോയ് വീൽ ഡിസ്ക് സഹിതം കാറുകളുടെ ടയർ മോഷ്ടിച്ചിരുന്ന മൈസൂരു സ്വദേശികളായ മൂന്ന് പേരാണ് അറസ്റ്റിലായത്. ഡ്രൈവറായ…
Read More...

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി എൻഐഎ ലുക്ക് ഔട്ട് നോട്ടീസ്; വിവരം നൽകുന്നവർക്ക് പ്രതിഫലം

ഷൊർണ്ണൂരിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമാണ് എൻഐഎ നോട്ടീസ് പതിച്ചിരിക്കുന്നത്.…
Read More...

നിപ വൈറസ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാ‍ഴ്ചയും അവധി

നിപ വൈറസിനെതിരായ ജാഗ്രതാ നടപടികളുടെ ഭാഗമായി കോ‍ഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാ‍ഴ്ചയും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, മദ്രസ, അംഗനവാടി എന്നിവയ്ക്കും അവധി…
Read More...

ഗണേശ ചതുർത്ഥി; ദക്ഷിണ കന്നഡയിൽ 19ന് പൊതുഅവധി പ്രഖ്യാപിച്ചു

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ കന്നഡ ജില്ലയിലുടനീളം 19ന് അവധി പ്രഖ്യാപിച്ചു. നേരത്തെ സെപ്റ്റംബർ 18മായിരുന്നു ജില്ലയിൽ അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലാ ചുമതലയുള്ള…
Read More...

നടൻ റിയോ കപാഡിയ അന്തരിച്ചു

ചക്ദേ ഇന്ത്യ താരമെന്ന് അറിയപ്പെടുന്ന നടൻ റിയോ കപാഡിയ (66) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കപാഡിയയുടെ സുഹൃത്ത് ഫൈസൽ മാലിക്കാണ്…
Read More...

ബെംഗളൂരുവിലെ 13 ആർടിഒ ഓഫിസുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അഴിമതിയാരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ബെംഗളൂരുവിലെ 13 റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒ) റെയ്ഡ് നടത്തി ലോകായുക്ത. ലോകായുക്ത ജസ്റ്റിസ് കെ. എൻ. ഫനീന്ദ്രയുടെ നേതൃത്വത്തിൽ…
Read More...

വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം; തമിഴ്നാട് സര്‍ക്കാർ പദ്ധതിക്ക് നാളെ തുടക്കം

തമിഴ്നാട്ടിൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന സര്‍ക്കാർ പദ്ധതിക്ക് നാളെ തുടക്കമാകും. മുഖ്യമന്ത്രി സ്റ്റാലിന്‍ കാഞ്ചീപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. ഇത് വഴി 1.06 കോടി…
Read More...

നിപ വൈറസ്; അതിർത്തിയിൽ കർശന സുരക്ഷാ നിരീക്ഷണം ഏർപ്പെടുത്തി കർണാടക സർക്കാർ

ബെംഗളൂരു: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കർശന സുരക്ഷാ നിരീക്ഷണം ഏർപ്പെടുത്തി കർണാടക സർക്കാർ. ചാമരാജ്‌നഗർ, കുടക്, മൈസൂരു, ദക്ഷിണ…
Read More...

മോദി സർക്കാരിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ആദ്യ റാലി ഭോപ്പാലിൽ

ഇന്ത്യ കൂട്ടായ്‌മയുടെ ആദ്യ പൊതുസമ്മേളനം ഒക്‌ടോബർ ആദ്യ വാരം ഭോപ്പാലിൽ സംഘടിപ്പിക്കും. കടുത്ത വിലക്കയറ്റം, തൊഴിലില്ലായ്‌മ, മോദി സർക്കാരിന്റെ അഴിമതി എന്നിവ പൊതുസമ്മേളനത്തിൽ ഉയർത്തും.…
Read More...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്തര മുതൽ വൈകീട്ട് മൂന്ന് വരെ വൈദ്യുതി വിതരണം തടസപ്പെടും. ബസപുര, മല്ലദഹള്ളി, ഗോല്ലരഹള്ളി, വെങ്കടെഷ്പുരം, ഹുലികേരെ, രംഗനാഥപുരം,…
Read More...