Follow the News Bengaluru channel on WhatsApp

ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നഗരത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ നടക്കും

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. ബെംഗളൂരു നോർത്ത് നിയോജക മണ്ഡലത്തിൽ വിട്ടൽ…
Read More...

ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; കർണാടകയിൽ 68.47 ശതമാനം പോളിങ്, ഏറ്റവുമധികം മാണ്ഡ്യയിൽ

ബെംഗളൂരു: കർണാടകയിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ പോളിങ് ശതമാനത്തിൽ വർധന രേഖപ്പെടുത്തി. ഇത്തവണ 68.47 ശതമാനം പോളിങ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2019-ലെ തിരഞ്ഞെടുപ്പിൽ 68.81…
Read More...

ടിസിഎസ് വേൾഡ് 10 കെ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ബെംഗളൂരു: ടിസിഎസ് വേൾഡ് 10 കെ ബെംഗളൂരുവിൽ നടക്കുന്ന പശ്ചാത്തലത്തിൽ മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, വൈറ്റ്ഫീൽഡ് (കാടുഗോഡി) എന്നീ നാല്…
Read More...

ഐപിഎൽ 2024; കൊല്‍ക്കത്തയെ വീഴ്ത്തി പഞ്ചാബ്

ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് വിജയവുമായി പഞ്ചാബ് കിങ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 262 റണ്‍സ് 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. 48 പന്തില്‍ പുറത്താവാതെ 108…
Read More...

പോളിങ് ബൂത്ത്‌ അടിച്ചു തകർത്ത് ഗ്രാമവാസികൾ

ബെംഗളൂരു: വികസനമില്ലായ്മ ചൂണ്ടിക്കാട്ടി കർണാടകയിൽ പോളിങ് ബൂത്ത്‌ അടിച്ചു തകർത്ത് ഗ്രാമവാസികൾ. ചാമരാജ്നഗർ ഹനൂർ താലൂക്കിലെ എം.എം. ഹിൽസ് ഇൻഡിഗനത്ത ഗ്രാമത്തിലെ പ്രൈമറി സ്കൂളിലുള്ള പോളിങ്…
Read More...

ഐസിസി പുരുഷ ടി-20 ലോകകപ്പ് ക്രിക്കറ്റ് ബ്രാൻഡ് അംബാസഡറായി യുവരാജ് സിംഗ്

ഐസിസി 2024 പുരുഷ ടി-20 ലോകകപ്പ് ക്രിക്കറ്റ് ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിം​ഗിനെ തിരഞ്ഞെടുത്തു. ഐസിസിയാണ് തീരുമാനം അറിയിച്ചത്. ജൂൺ ഒമ്പതിന് ന്യൂയോർക്കിൽ നടക്കുന്ന…
Read More...

അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും; തീരുമാനം നാളെ

ഉത്തർപദേശിൽ അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിച്ചേക്കും. അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.…
Read More...

ഇവിഎം മെഷീനിന്റെ ഫോട്ടോ പോസ്റ്റ്‌ ചെയ്തു; വോട്ടർക്കെതിരെ കേസ്

ബെംഗളൂരു: ഇവിഎം മെഷീനിന്റെ ഫോട്ടോ സമൂഹമാധ്യമത്തിൽ പോസ്റ്റ്‌ ചെയ്ത വോട്ടർക്കെതിരെ കേസെടുത്തു. മംഗളൂരുവിലാണ് സംഭവം. ഇന്ന് രാവിലെ 7നും 10നും ഇടയിലാണ് സംഭവം നടന്നത്. വോട്ട് ചെയ്ത ശേഷം തന്റെ…
Read More...

ലോക്സഭ തിരഞ്ഞെടുപ്പ്; കർണാടകയിൽ 67.64 ശതമാനം പോളിങ്

ബെംഗളൂരു: കർണാടകയിലെ 14 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 67.64 ശതമാനം പോളിങ് ആണ് ഇതുവരെ രേഖപ്പെടുത്തിയത്. ഉഡുപ്പി ചിക്കമഗളൂരു,…
Read More...

ഇവാൻ വുകുമാനോവിച് ബ്ലാസ്റ്റേഴ്സ് വിട്ടു

ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച് ക്ലബ് വിട്ടു. ഇക്കാര്യം മാനേജ്മെൻ്റ് തന്നെയാണ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സ്ഥിരീകരിച്ചത്. 2025 വരെയാണ് ഇവാന് ക്ലബുമായി…
Read More...