തിരുവനന്തപുരം: കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലി ചെയ്യവെ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്. കുഴഞ്ഞുവീണ സന്തോഷിനെ ഉടന്‍ പാറശാലയിലെ ആശുപത്രിയില്‍…
ഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആകാശ എയറിന്റെയും സ്പൈസ് ജെറ്റിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്. യാത്രക്കാരുമായി ഹൈദരാബാദിലേക്ക് പുറപ്പെടാനൊരുങ്ങിയ ആകാശ എയർ, പാർക്കിംഗ്…
തമിഴ്നാട്: വമ്പൻ പ്രഖ്യാപനവുമായി ടിവികെ പ്രകടന പത്രിക. ഒരു കുടുംബത്തിന് വർഷം ആറ് സൗജന്യ സിലിണ്ടറുകള്‍, 20 ലക്ഷം വരെ പലിശ രഹിത വിദ്യാഭ്യാസ വായ്പ തുടങ്ങിയവയാണ്…
കാസറഗോഡ്: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയ 38 വിദ്യാർഥികളുടെ പരീക്ഷഫലം തടഞ്ഞുവെച്ചു. കാസറഗോഡ് ചിൻമയ വിദ്യാലയത്തില്‍ പരീക്ഷയെഴുതി വിദ്യാർഥികളുടെ ഫലമാണ് സിബിഎസ്‌ഇ തടഞ്ഞത്. സംസ്കൃതം കമ്യൂണിക്കേറ്റീവ്…
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ സ്‌കൂള്‍ ബസ് ഇടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. നഗരൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്. അയിരൂര്‍ എംജിഎം സ്‌കൂളിലെ ബസാണ്…
കോഴിക്കോട്: മൂഴിക്കലില്‍ പെണ്‍കുട്ടിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നെന്ന് പോലീസ്. പ്രതി അദ്നാൻ ആത്മഹത്യ ചെയ്തശേഷം ഫോണുകള്‍ കിണറ്റില്‍ എത്തിയത്…
ചെന്നൈ: മുൻകൂർ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്ന പരാതിയില്‍ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ പോലീസ് കേസെടുത്തു. ചെന്നൈ ടി നഗറില്‍ റോഡ് ഷോ നടത്തിയ…
ഡല്‍ഹി: ലൈംഗിക പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുന്‍കൂര്‍ ജാമ്യം നല്‍കി സുപ്രീംകോടതി. കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. കേസിലെ അതിജീവിതയെ…
പാലക്കാട്: വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം നടന്നത്. ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 160 രൂപ ഉയർന്ന് 1,14,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഉയർന്ന് 14,260 രൂപയിലെത്തി. നിലവില്‍ ഈ മാസത്തെ…