Follow the News Bengaluru channel on WhatsApp

ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മരണസംഖ്യ 43 ആയി, ഗതാഗതമന്ത്രി രാജിവച്ചു

ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. സംഭവത്തിനു പിന്നാലെ ഗതാഗത മന്ത്രി രാജിവെച്ചു. ചൊവ്വാഴ്ച രാത്രി യാത്രാ- ചരക്ക് ട്രെയിനുകള്‍…
Read More...

ചന്ദ്രനില്‍ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാന്‍ പദ്ധതിയുമായി നാസ

ചന്ദ്രനില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ പദ്ധതി തയാറാക്കുന്നു. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതിക്കു മുന്നോടിയായാണിത്. മനുഷ്യ…
Read More...

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ഒഴിവുകള്‍

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ പരീക്ഷാ കണ്‍ട്രോളര്‍, അസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്‌മെന്റ് വിഭാഗം) എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന്…
Read More...

ബലാത്സംഗക്കേസ്; എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍

ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എംഎല്‍എ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാട്ടി തിരുവനന്തപുരം…
Read More...

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം; കാമുകിയെ നേരിട്ടു കണ്ടപ്പോള്‍ അമ്മയുടെ പ്രായം, സംഭവം ഇങ്ങനെ

കാളികാവ്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണ് ഇരുവരും. നേരില്‍ കാണാന്‍ കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ നോക്കി വീട്ടില്‍ വന്നുകയറിയ കാമുകിയെ കണ്ട് ഞെട്ടി യുവാവ്. കാളികാവ് സ്റ്റേഷന്‍…
Read More...

ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 16 പേര്‍ക്ക് ദാരുണാന്ത്യം, 85 പേര്‍ക്ക് പരിക്ക്

ഗ്രീസില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 29 പേര്‍ മരിച്ചു. 85 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗ്രസീലെ ലാറിസയിലാണ് അപകടം. പാസഞ്ചര്‍ ട്രെയിന്‍ എതിരേ വന്ന ചരക്ക് ട്രെയിനുമായി…
Read More...

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

കേരളത്തിൽ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച്‌ 41,280 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 5160 രൂപ വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ്…
Read More...

ലോകത്ത് ഏറ്റവും കൂടുതല്‍ തവണ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ

2022 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തവണ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ച രാജ്യം ഇന്ത്യ എന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായി ഡിജിറ്റല്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്സസ്…
Read More...

മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ; ഉത്തരവിട്ട് സുപ്രീംകോടതി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.നിലവില്‍ രാജ്യത്തിനകത്തും വിദേശത്തും ഇസെഡ് പ്ലസ്…
Read More...

മതപരിവര്‍ത്തനം: ഉത്തര്‍പ്രദേശില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍

ഗാസിയാബാദില്‍ മതപരിവര്‍ത്തന കുറ്റം ചുമത്തി മലയാളി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിലെ പുരോഹിതനായ സന്തോഷ് ജോര്‍ജ് എബ്രഹാമും ഭാര്യ ജിജിയുമാണ് അറസ്റ്റിലായത്.…
Read More...