ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച ഏകാംഗ നാടകം, യുവതി യുവാക്കളുടെ നൃത്ത പരിപാടികള്‍, മെലഡി റോക്ക് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത വിരുന്ന്, അഞ്ജു അരവിന്ദ് അവതരിപ്പിച്ച ഡിജെ പെർഫോമൻസ് എന്നിവ അരങ്ങേറി
ബാംഗ്ലൂർ കലാ സാഹിത്യ \വേദി പ്രസിഡൻ്റ് ഹെറാൾഡ് ലെനിൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽ റൗഫ് എന്നിവർ ക്രിസ്മസ് സന്ദേശം അറിയിച്ചു. ഗീത ശശികുമാർ സ്വാഗതം പറഞ്ഞു.
SUMMARY: Bangalore Arts and Literature Festival Christmas Celebration
SUMMARY: Bangalore Arts and Literature Festival Christmas Celebration













