ബാംഗ്ലൂര്‍ ഇസ്ലാഹി സെന്‍റര്‍ ഇഫ്‌താർ മീറ്റ് ഇന്ന്

ബെംഗളൂരു: ബാംഗ്ലൂര്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന ഇഫ്താര്‍ മീറ്റ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ശിവജി നഗര്‍ ശംസ് കോണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഇസ്ലാഹി സെൻറർ പ്രസിഡൻ്റ് കെ വി ബഷീർ ഉദ്ഘാടനം ചെയ്യും.

‘സമൂഹത്തെ തകർക്കുന്ന ലിബറലിസം’ എന്ന സമ്മേളന പ്രമേയത്തിൽ
ഉച്ചക്ക് 2.30 ന് ആരംഭിക്കുന്ന വിജ്ഞാന സദസ്സിൽ ഡോ. അബ്ദുല്ല ബാസിൽ പ്രമേയം അവതരിപ്പിച്ചു സംസാരിക്കും. ‘സന്തുഷ്ട കുടുംബം സാധ്യമാണ് ‘ എന്ന വിഷയത്തിൽ ഷാഹിദ് മുസ്ലിം ഫാറൂഖി, ‘ആരാധനാ നിരതരാവുക’ എന്ന വിഷയത്തിൽ അബ്ദുൽ അഹദ് സലഫി, ‘മടക്കയാത്രക്ക് ഒരുങ്ങുക’ എന്ന വിഷയത്തിൽ നിസാർ സലാഹി എന്നിവർ സംസാരിക്കും. ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന മുതിർന്ന കുട്ടികളുടെ “ടീൻസ് മീറ്റ്”, ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ള “കളിച്ചങ്ങാടം” എന്നിവ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. പുസ്തക മേളയും സംഗമ വേദിയിൽ ഒരുക്കിയിട്ടുണ്ട്.
SUMMARY: Bangalore Islahi Center Iftar Meet Today

Hot this week

ഇനി ‘സ്വതന്ത്രൻ’ അല്ല; സിപിഎമ്മിൽ അംഗത്വമെടുക്കാൻ ഒരുങ്ങി കെ ടി ജലീൽ

മലപ്പുറം: സി.പി.എമ്മില്‍ അംഗത്വമെടുക്കാന്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഇക്കാര്യത്തിലുള്ള താത്പര്യം...

വീണ്ടും യുദ്ധകാഹളം; ലെബനാനിലെ ഇസ്രയേൽ ആക്രമണത്തെ തുടര്‍ന്നു യു.എസുമായുള്ള സമാധാന ചർച്ചകൾ നിർത്തിവെച്ച് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി...

പി​ണ​റാ​യി വി​ജ​യ​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ ക​ട്ട് ചെ​യ്ത് പൊ​തു​ഭ​ര​ണവ​കു​പ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍...

മലയാളം മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ബെംഗളൂരുവിന് പുറമേ...

കര്‍ണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ്‌ 8, 9 തിയ്യതികളില്‍

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിപ്പിക്കുന്നു....

സ്കൂള്‍ തുറന്ന ആദ്യ ദിനം തന്നെ വൻ അപകടം; തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സ്കൂളിന്റെ ഓഫീസ് കെട്ടിടം തകര്‍ന്നുവീണു

തിരുവനന്തപുരം: രുവനന്തപുരം അട്ടക്കുളങ്ങര സെൻട്രല്‍ സ്കൂളിൻ്റെ കെട്ടിടം തകർന്നു വീണു. സ്കൂള്‍...

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ ബൈക്ക് കാറിലിടിച്ച്‌ അപകടം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്...

Related Articles

Popular Categories