ബെംഗളൂരു: ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച ‘അറൈവല്‍’ വിമാനത്താവളമെന്ന ബഹുമതി സ്വന്തമാക്കി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഈ നേട്ടം കൈവരിക്കുന്നത്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ വേള്‍ഡിന്റെ 2025-ലെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി പുരസ്‌കാരങ്ങളിലാണ് ബെംഗളൂരു വീണ്ടും ഒന്നാമതെത്തിയത്.
വിമാനമിറങ്ങുന്ന യാത്രക്കാർക്കുള്ള സേവനങ്ങൾ, ശുചിത്വം, ബാഗേജ് പരിശോധന, ഡിജിറ്റൽ സേവനങ്ങൾ, വിശ്രമസൗകര്യം എന്നിവയാണ് അവാർഡിന് പരിഗണിച്ചത്. . 2020 മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷം ഈ ആഗോള ബഹുമതി നിലനിര്‍ത്തുന്ന ലോകത്തിലെ ഏക വിമാനത്താവളമെന്ന ഖ്യാതിയും ഇതോടെ ബെംഗളൂരുവിന് സ്വന്തമായി.
മുൻ വർഷത്തെ അപേക്ഷിച്ച് സേവനങ്ങളുടെ റേറ്റിങ് 4.98–5 വരെ ഉയർത്താൻ സാധിച്ചതായി ബിഐഎഎൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഗിരീഷ് നായർ പറഞ്ഞു.
SUMMARY: Bengaluru Airport receives global recognition again
തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി അതുമായി ആശുപത്രിയിലെത്തി യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച പാമ്പുമായി…
കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…
കണ്ണൂര്‍: എർത്ത് കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ് മരിച്ചത്.…
തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച നീർക്കോലിയുമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് അധിക നാള് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം…
ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് 50 ഓളം യുവതികൾ. നഗരത്തിലെ നന്ദിനി ലേഔട്ടിലെ…