ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏകദിന വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നതും സ്പെഷ്യൽ ബസ് സർവീസ് ഏർപ്പെടുത്തി ബിഎംടിസി. ജൂൺ 13, 16, 19, 23 തീയതികളിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരം നടക്കുന്നത്. മത്സരങ്ങൾ അവസാനിക്കുന്നത് വരെ സർവീസുകൾ തുടരുമെന്ന് ബിഎംടിസി അറിയിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് കാടുഗോഡി ബസ് സ്റ്റേഷൻ (എച്ച്എഎൽ റോഡ്) വരെയും (റൂട്ട് നമ്പർ എസ്ബിഎസ്-1കെ), സർജാപുര (റൂട്ട് ജി-2) വരെയും, ഇലക്ട്രോണിക്സ് സിറ്റി (ഹൊസൂർ റോഡ്, ജി -3) വരെയും , ബന്നാർഗട്ട നാഷണൽ പാർക്ക് – റൂട്ട് ജി 4വരെയും, ജനപ്രിയ ടൗൺഷിപ്പ് (മാഗഡി റോഡ്) -ജി 7 റൂട്ട്, ആർ.കെ. ഹെഗ്‌ഡെ നഗർ (നാഗവാര, ടാനറി റോഡ്), ഹോസ്‌കോട്ട് റോഡ്, ബനശങ്കരി – റൂട്ട് 13 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസ് സർവീസ് ഏർപ്പെടുത്തുക.
TAGS: BMTC| BENGALURU UPDATES| CRICKET
SUMMARY: BMTC announces special bus service on odi cricket match days
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…
കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…