Saturday, November 1, 2025
28.4 C
Bengaluru

ASSOCIATION NEWS

നോർക്ക ഇൻഷുറൻസ്: അപേക്ഷ സമർപ്പിച്ചു

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ ഘട്ടം ഘട്ടമായി ശേഖരിച്ചുകൊണ്ടിരിക്കുന്ന നോർക്ക ഇൻഷുറൻസിനു വേണ്ടിയുള്ള അപേക്ഷ ഫോമുകൾ നോർക്ക ഡെവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് സമാജം എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എ.വി.ഗോപാൽ കൈമാറി, വരും...

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.ടി സ്മൃതി നാളെ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ ജാലഹള്ളിയിലുള്ള കേരളസമാജം എം.എ കരീം മെമ്മോറിയല്‍ ഹാളില്‍ നടക്കും മലയാള സാഹിത്യത്തെ വിശ്വസാഹിത്യത്തിൻ്റെ...

നോര്‍ക്ക കെയര്‍ രജിസ്‌ട്രേഷന്‍: കര്‍ണാടകയില്‍ നിന്നും 2800 ലധികം പ്രവാസികള്‍ നോര്‍ക്ക കാര്‍ഡ് അംഗത്വം എടുത്തു

ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവില്‍ ഈ...

മെെസൂരു മുത്തപ്പന്‍ മടപ്പുര പുത്തരി വെള്ളാട്ടം ഞായറാഴ്ച

ബെംഗളൂരു: മെെസൂരു ശ്രീ മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി വെള്ളാട്ട ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ മുതല്‍ നടക്കും. രാവിലെ 8 ന് മലയിറക്കല്‍ കര്‍മ്മം,...

കൈരളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ ടിസി പാളയയുടെ ഓണാഘോഷ പരിപാടികള്‍ക്ക് കേരളപ്പിറവി ദിനത്തോടനമായ നാളെ തുടക്കമാകും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികൾ നവംബര്‍ 30 ന്...

കെഎൻഎസ്എസ് കരയോഗങ്ങളുടെ കുടുംബസംഗമം 

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം: കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമം "സർഗോത്സവം -...

കേരളസമാജം ഭാരവാഹികൾക്ക് സ്വീകരണം 

ബെംഗളൂരു: പുതുതായി തിരഞ്ഞടുക്കപ്പെട്ട കേരളസമാജം ഭാരവാഹികൾക്ക് കേരളസമാജം കെ ആർ പുരം സോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലഹർ സിംഗ് സിറോയ എംപി ഉദ്ഘാടനം ചെയ്തു. സോൺ...

കലാകൈരളി ഓണാഘോഷം

ബെംഗളുരു സഞ്ജയനഗര്‍ കലാകൈരളിയുടെ ഓണാഘോഷം നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ഉദ്ഘാടനം ചെയ്തു.നടി സഞ്ജന ദിപു, ഷൈജു കെ.ജോർജ്, എം.ഒ.വർഗീസ് എന്നിവർ മുഖ്യാതിഥികളായി. പ്രസിഡന്റ്റ് ബോബി...

You cannot copy content of this page