Saturday, July 26, 2025
20.8 C
Bengaluru

ASSOCIATION NEWS

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഹൊസൂർ: ഹൊസൂർ കൈരളിസമാജം ചാരിറ്റബിൾ ഫണ്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും, രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കൈരളി സമാജം ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഹൊസൂർ മേയർ എസ്.എ. സത്യ ഉദ്ഘാടനം ചെയ്തു. സമാജം...

കല ബെംഗളൂരു വി.എസ് അനുസ്മരണം നാളെ

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കല വെല്‍ഫയര്‍ അസോസിയേഷന്‍ ബെംഗളൂരു സംഘടിപ്പിക്കുന്ന വി.എസ് അനുസ്മരണയോഗം നാളെ രാവിലെ 10.30 മുതല്‍ ദാസറഹള്ളി മെട്രോ സ്റ്റേഷന് സമീപത്തുള്ള കല ഓഫീസില്‍ നടക്കും....

കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം നാളെ

ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ പ്രവേശനോത്സവം 'അക്ഷരപ്പുലരി' നാളെ വൈകിട്ട് 3 മണി മുതൽ ബിൽമംഗലയിലുള്ള പ്ലാൻ ടെക്...

അച്യുതാനന്ദൻ അനുസ്മരണം ഇന്ന് 

ബെംഗളൂരു: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വേർപാടിൽ സിപിഎസിയുടെയും ശാസ്ത്ര സാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് അനുശോചനയോഗം സംഘടിപ്പിക്കുന്നു. ജീവൻഭീമനഗര്‍ കാരുണ്യ ഹാളില്‍ വൈകിട്ട് 5.30ന് നടക്കുന്ന യോഗത്തില്‍...

സിങ്ങേഴ്സ് ആന്‍റ് ആർട്ടിസ്റ്റ് ക്ലബ്ബ് വാര്‍ഷികാഘോഷം നാളെ

ബെംഗളൂരു: ബെംഗളൂരുവിലെ ഗായക കൂട്ടായ്മയായ സിങ്ങേഴ്സ് ആന്‍റ് ആര്‍ട്ടിസ്റ്റ് ക്ലബ്ബിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷം ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഇന്ദിരാനഗര്‍ ഇസിഎ ഹാളില്‍ നടക്കും....

മഹബ്ബ ക്യാമ്പയിൻ; സ്വാഗതസംഘം രൂപവത്കരിച്ചു

ബെംഗളൂരു: തിരുപ്പിറവിയുടെ 1500 വർഷങ്ങൾ എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹബ്ബ ക്യാമ്പയിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. തവക്കൽ മസ്ത്താൻ ഓഡിറ്റോറിയത്തിൽ നടന്ന...

ടി ജോൺ കോളേജ് ഓഫ് നേഴ്സിങ്ങിൽ ഇന്റർ കോളേജ് ഫെസ്റ്റ്

ബെംഗളൂരു: ടി ജോൺ കോളേജ് ഓഫ് നേഴ്സിംഗിലെ സ്റ്റുഡൻസ് നേഴ്സസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്റർ കോളേജ് ഫെസ്റ്റ് 'AETHERIA 2K25' ജൂലൈ 30,31 തീയതികളില്‍ ബന്നാര്‍ഘട്ട...

കേരളസമാജം മാഗഡി റോഡ് സോൺ നൃത്തമത്സരം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം, മാഗഡി റോഡ് സോൺ സംഘടിപ്പിച്ച നൃത്ത മത്സരം നാഗർഭാവിയിലെ സ്നേഹ കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ നടന്നു. കേരളസമാജം പ്രസിഡന്റ് സി....

You cannot copy content of this page