Follow the News Bengaluru channel on WhatsApp
Browsing Category

EDUCATION

പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള കർണാടക പൊതുപ്രവേശന പരീക്ഷ ജൂൺ 16 മുതൽ

ബെംഗളൂരു: കര്‍ണാടകയിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് യോഗ്യത നേടുന്നതിനുള്ള പൊതു പ്രവേശന പരീക്ഷയായ കര്‍ണാടക കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (കെ.സി.ഇ.ടി) പരീക്ഷകള്‍ ജൂണ്‍ 16, 17, 18…
Read More...

പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കില്ല: കേന്ദ്ര സര്‍വകലാശാലകളിൽ ബിരു​ദ പ്രവേശനത്തിന് ഇനി പൊതു പരീക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരു​ദ പ്രവേശനത്തിന് ഇനി പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കില്ല. പ്രവേശനത്തിന് പൊതു പരീക്ഷ നടത്തും. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പൊതുപരീക്ഷ എഴുതാം.…
Read More...

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് തമിഴ്‌നാട്‌ സർക്കാർ

ചെന്നൈ: സർക്കാർ സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ സഹായം നൽകുമെന്ന് തമിഴ് നാട് സർക്കാർ ബജറ്റിൽ പ്രഖ്യാപനം. ആറുമുതൽ പ്ലസ്ടുവരെയുള്ള വിദ്യാർഥിനികൾക്ക് എല്ലാ മാസവും ബാങ്ക്…
Read More...

രണ്ടാംവർഷ പി.യു പരീക്ഷ തീയതികളിൽ മാറ്റം

ബെംഗളൂരു: രണ്ടാം വർഷ പി.യു.സി പരീക്ഷ തീയതികളിൽ മാറ്റം വരുത്തി പ്രീ യൂണിവേഴ്സിറ്റി എജ്യുക്കേഷൻ വകുപ്പ്. നേരത്തെ ഏപ്രിൽ 16 മുതൽ പരീക്ഷ നടത്താനായിരുന്നു വകുപ്പ് തീരുമാനിച്ചത്. എന്നാൽ…
Read More...

ജെഇഇ മെയിന്‍ 2022 ഏപ്രില്‍, മേയ് മാസങ്ങളില്‍; രജിസ്ട്രേഷൻ മാർച്ച് 31 വരെ

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2022 ഒന്നും രണ്ടും ഘട്ടങ്ങളുടെ ഷെഡ്യൂൾ പുറത്തിറക്കി. പരീക്ഷയുടെ തീയതി jeemain.nta.nic.in ൽ ലഭ്യമാണ്.…
Read More...

സ്‌കൂള്‍ തുറക്കുന്നതിനായുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി ; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനായുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി. ഫെബ്രുവരി 14 മുതലാണ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ വീണ്ടും…
Read More...

രണ്ടാം വർഷ പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷ ടൈം ടേബിൾ പ്രഖ്യാപിച്ചു; പരീക്ഷകൾ ഏപ്രിൽ 16 മുതൽ

ബെംഗളൂരു : കർണാടക പ്രി യൂണിവേഴ്സിറ്റി വകുപ്പ് രണ്ടാം വർഷ പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ ടൈം ടേബിൾ പുറത്തുവിട്ടു. ഏപ്രിൽ 16 മുതൽ മേയ് ആറുവരെയാണ് പരീക്ഷകൾ നടക്കുക. ഏപ്രിൽ 16-ന്…
Read More...

എസ്.എസ്.എല്‍.സി. പരീക്ഷകളില്‍ മാറ്റമില്ല

ബെംഗളൂരു: സംസ്ഥനത്തെ എസ്.എസ്.എല്‍.സി. പരീക്ഷാ ടൈം ടേബിളില്‍ മാറ്റമില്ലെന്ന് പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. പരീക്ഷകള്‍ മാറ്റിവെക്കുമെന്ന പ്രചാരണങ്ങള്‍…
Read More...

ബിരുദ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത കന്നഡ പഠനം; ഉത്തരവ് തത്കാലത്തേക്ക് നടപ്പാക്കേണ്ടന്ന്…

ബെംഗളൂരു: കര്‍ണാടകയിലെ കോളേജുകളില്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് കന്നഡ ഭാഷ തത്കാലം നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ…
Read More...