Follow the News Bengaluru channel on WhatsApp
Browsing Category

EDUCATION

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം, 44363 പേർക്ക് ഫുൾ എ പ്ലസ്

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി…
Read More...

കർണാടകയിലെ ഏഴ് എഞ്ചിനീയറിംഗ് കോളേജുകൾ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആയി ഉയർത്തുമെന്ന് …

ബെംഗളൂരു: കര്‍ണാടകയിലെ ഏഴ് എഞ്ചിനീയറിംഗ് കോളേജുകള്‍ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കെ.ഐ.ടി) യായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബെംഗളൂരു…
Read More...

പിജി പ്രവേശനത്തിനും ഇനി പൊതു പ്രവേശന പരീക്ഷ; അപേക്ഷ ആരംഭിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ പി ജി കോഴ്‌സുകള്‍ക്കുള്ള പ്രവേശനത്തിനും പൊതു പരീക്ഷ(സി.യു.ഇ.ടി) ഏർപ്പെടുത്തി യുജിസി. പി ജി പ്രവേശനത്തിനുള്ള പൊതു പരീക്ഷ ജൂലായ് അവസാന വാരം നടത്തും.…
Read More...

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്

ബെംഗളൂരു: കർണാടകയിലെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് 12.30 ഓടെ ഫലപ്രഖ്യാപനം നടത്തും. ഒരു മണിയോടെ  പരീക്ഷാഫലങ്ങൾ karresults.nic.in  sslc.karnataka.gov.in.…
Read More...

സ്കൂളുകൾ ഇന്നാരംഭിക്കും

ബെംഗളൂരു: കർണാടകയിൽ സ്കൂളുകൾ ഇന്നാരംഭിക്കും. ഒന്നരമാസത്തെ വേനലവധിക്ക് ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ അധ്യയനവർഷം നേരിട്ടുള്ള ക്ലാസുകൾ നഷ്ടമായതിനെ തുടർന്ന്…
Read More...

എസ്.എസ്.എൽ.സി. പരീക്ഷാഫലം മേയ് 19-ന്

ബെംഗളൂരു: കർണാടകയിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഫലം മേയ് 19-ന് പ്രസിദ്ധീകരിക്കും. രാവിലെ 10.30 മുതൽ വിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലഭിക്കുമെന്ന്…
Read More...

പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള കർണാടക പൊതുപ്രവേശന പരീക്ഷ ജൂൺ 16 മുതൽ

ബെംഗളൂരു: കര്‍ണാടകയിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് യോഗ്യത നേടുന്നതിനുള്ള പൊതു പ്രവേശന പരീക്ഷയായ കര്‍ണാടക കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (കെ.സി.ഇ.ടി) പരീക്ഷകള്‍ ജൂണ്‍ 16, 17, 18…
Read More...

പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കില്ല: കേന്ദ്ര സര്‍വകലാശാലകളിൽ ബിരു​ദ പ്രവേശനത്തിന് ഇനി പൊതു പരീക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരു​ദ പ്രവേശനത്തിന് ഇനി പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കില്ല. പ്രവേശനത്തിന് പൊതു പരീക്ഷ നടത്തും. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പൊതുപരീക്ഷ എഴുതാം.…
Read More...

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് തമിഴ്‌നാട്‌ സർക്കാർ

ചെന്നൈ: സർക്കാർ സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ സഹായം നൽകുമെന്ന് തമിഴ് നാട് സർക്കാർ ബജറ്റിൽ പ്രഖ്യാപനം. ആറുമുതൽ പ്ലസ്ടുവരെയുള്ള വിദ്യാർഥിനികൾക്ക് എല്ലാ മാസവും ബാങ്ക്…
Read More...

രണ്ടാംവർഷ പി.യു പരീക്ഷ തീയതികളിൽ മാറ്റം

ബെംഗളൂരു: രണ്ടാം വർഷ പി.യു.സി പരീക്ഷ തീയതികളിൽ മാറ്റം വരുത്തി പ്രീ യൂണിവേഴ്സിറ്റി എജ്യുക്കേഷൻ വകുപ്പ്. നേരത്തെ ഏപ്രിൽ 16 മുതൽ പരീക്ഷ നടത്താനായിരുന്നു വകുപ്പ് തീരുമാനിച്ചത്. എന്നാൽ…
Read More...