Follow the News Bengaluru channel on WhatsApp
Browsing Category

EDUCATION

പി.യു. രണ്ടാം വര്‍ഷ മിഡ് ടേം പരീക്ഷകള്‍ മാറ്റി വെച്ചു

ബെംഗളൂരു: സംസ്ഥാനത്തെ പ്രീ യൂണിവേഴ്‌സിറ്റി മിഡ് ടേം പരീക്ഷകള്‍ മാറ്റിവെച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 16 വരെയുള്ള തീയതികളിലായി പരീക്ഷകള്‍…
Read More...

യു.​ജി.​സി നെ​റ്റ്​ പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

ന്യൂഡൽഹി​: യു.​ജി.​സി നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റ്​ (നെ​റ്റ്) 2020 ഡി​സം​ബ​ർ, 2021 ജൂ​ൺ സൈ​ക്കി​ളു​ക​ളു​ടെ പ​രീ​ക്ഷ ടൈം​ടേ​ബ്​​ൾ നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ)…
Read More...

കോളേജ് അധ്യാപികമാർക്ക് സാരി നിർബന്ധമില്ല ; സർക്കാർ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാർക്ക് സാരി നിർബന്ധമില്ല. കോളേജ് അധ്യാപികമാർക്ക് സാരി നിർബന്ധമല്ലെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കി. സംസ്ഥാനത്ത് ചില…
Read More...

കെ – സിഇടി ഫലം പ്രഖ്യാപിച്ചു

ബെംഗളൂരു: കര്‍ണാടക സ്റ്റേറ്റ് എലിജിബിലിറ്റി (കെ സെറ്റ്) ഫലം പ്രഖ്യാപിച്ചു. 4779 ഉദ്യോഗാര്‍ഥികള്‍ യോഗ്യത നേടി. പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള മൈസൂരു സര്‍വകലാശാലയാണ് വെബ് സൈറ്റ് വഴി…
Read More...

ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിൽ ത്രിവത്സര ബാച്ചിലർ ഓഫ് ലോ ഡിഗ്രി പ്രോഗ്രാം…

ബെംഗളൂരു: ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (NLSIU) അടുത്ത വർഷം മുതൽ ത്രിവത്സര ബാച്ചിലർ ഓഫ് ലോ (LLB) ഡിഗ്രി പ്രോഗ്രാം ആരംഭിക്കും. വൈസ് ചാൻസലർ സുധീർ കൃഷ്ണസ്വാമി…
Read More...

കർണാടകയിൽ ഒന്നര വർഷത്തിനു ശേഷം ഒന്നു മുതൽ അഞ്ചുവരെയുള്ള കുട്ടികൾ വീണ്ടും സ്കൂളിലേക്ക്

ബെംഗളൂരു : കർണാടകയിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഒന്നര വർഷത്തിനു ശേഷം വീണ്ടും സ്കൂളിലേക്ക്. ആറുമുതൽ 12 വരെയുള്ള ക്ലാസുകൾ രണ്ടുഘട്ടങ്ങളിലായി നേരത്തേ ആരംഭിച്ചിരുന്നു.…
Read More...

സ്കൂളിൽ ഒരു ഡോക്ടർ വേണം, ഇഴ ജന്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണം ; വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്കൂളിൽ ഒരു ഡോക്ടർ വേണം, ഇഴ ജന്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണം ; വി.ശിവന്‍കുട്ടി . നവംബര്‍ 1ന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ അനുസരിച്ചുള്ള നടപടികള്‍…
Read More...

കര്‍ണാടകയില്‍ 30 സൂപ്പര്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ വികസിപ്പിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗുണനിലവാരം ഉള്ള അധ്യാപനം സാധ്യമാക്കുന്നതിനും വ്യവസായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ഒരോ ജില്ലയിലേയും ഒരു കോളേജ് വീതം ഏറ്റെടുത്ത് 30 സൂപ്പര്‍…
Read More...

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു.നവംബര്‍ 29 മുതല്‍ ഡിസംബര്‍ 16 വരെയാണ് പത്താംക്ലാസ്…
Read More...

അടിമുടി മാറാനൊരുങ്ങി രാജ്യത്തെ ബി.എഡ് വിദ്യാഭ്യാസം

ന്യൂഡൽഹി: അടിമുടി മാറാനൊരുങ്ങി രാജ്യത്തെ ബി.എഡ് വിദ്യാഭ്യാസം. ഇനി യോഗ്യതയ്ക്ക് അനുസരിച്ചുള്ള ബി.എഡ് സ്വന്തമാക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുങ്ങും. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി…
Read More...