ബെംഗളൂരു: ചെന്നൈ - ബെംഗളൂരു ഹൈവേയിൽ ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. വെല്ലൂർ ടൗണിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. റാണിപ്പേട്ടയിലെ മേൽവിഷാരം ടൗൺ സ്വദേശിയും ഒന്നാം…
ബെംഗളൂരു: കാരക്കോണം മെഡിക്കൽ കോളജിൽ ബെംഗളൂരു പോലീസിന്റെ റെയ്ഡ്. ഡയറക്ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പോലീസ് എത്തിയത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് ഏഴരക്കോടി രൂപ തട്ടിയെന്ന…
ജിദ്ദ: 2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തില്‍ റിഷഭ് പന്തിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ…
ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ സർക്കാരിനോട് നിർദേശിച്ച് അടിസ്ഥാന സൗകര്യ വികസന മന്ത്രി എം. ബി. പാട്ടീൽ. കോപ്പാളിലെ ഗംഗാവതി, ഭാനാപുര, മുനീരാബാദ്…
ന്യൂഡൽഹി: സോളാർ വൈദ്യുത കരാറുകൾക്കായി 265 മില്യൺ യുഎസ് ഡോളർ (2,200 കോടി രൂപ) കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ അമേരിക്കൻ കോടതിയില്‍ ശതകോടീശ്വരൻ ഗൗതം…
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശനെതിരെ ബെംഗളൂരു പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. 1300 പേജുള്ള അനുബന്ധ കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. കൊലപാതകത്തിൽ നടന് നേരിട്ടുള്ള പങ്ക്…
ബെംഗളൂരു: സിഐഡി ഉദ്യോഗസ്ഥ മോശമായി പെരുമാരിയെന്നാരോപിച്ച് വനിതാ സംരംഭക ആത്മഹത്യ ചെയ്തു. കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷൻ തട്ടിപ്പിന്റെ പേരിൽ സിഐഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ്…
ബെംഗളൂരു: സൈനികനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെളഗാവി കിറ്റൂർ താലൂക്കിലെ ദേഗവൻ ഗ്രാമത്തിൽ നിന്നുള്ള നരേഷ് യെല്ലപ്പയെയാണ് (28) തടാകത്തിൽ മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച…
ബെംഗളൂരു: കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി. കാർക്കള നിട്ടെ വില്ലേജിലെ അറന്തബെട്ടിന് സമീപമുള്ള വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. ഞായറാഴ്ച രാവിലെയാണ് കിണറ്റിനുള്ളിൽ വീട്ടുകാർ പുലിയെ കണ്ടത്.…
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ മിനി പിക്കപ്പ് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.…