HEALTH
ലോകത്തിന് പുതിയ ആശങ്കയായി ‘ഹാന്റ വൈറസ്’; ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും, കൂടുതല്‍ അറിയാം
ലോകത്തെ ആശങ്കയിലാഴ്ത്തി ഹാന്റാ വൈറസ് വ്യാപനം. എംവി ഹോണ്ടിയസ് എന്ന ഡച്ച് ആഡംബര കപ്പലിലാണ് ഹാന്റ വൈറസ് ബാധ സ്ഥീരീകരിച്ചത്. കപ്പലിലെ യാത്രക്കാരായ മൂന്ന് പേർക്ക് വൈറസ് ബാധ കാരണം ജീവൻ നഷ്ടമാകുകയും...
യലഹങ്ക തടാകം: മലിനജലം തിരിച്ചുവിടാൻ 6 മാസത്തെ സമയപരിധി നൽകി കെ.എസ്.പി.സി.ബി.
ബെംഗളൂരു: യലഹങ്ക തടാകത്തിലെ വർദ്ധിച്ചുവരുന്ന മലിനീകരണം തടയുന്നതിനായി നിർണായക നീക്കവുമായി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. തടാകത്തിലേക്ക് നേരിട്ട് മലിനജലം ഒഴുകുന്നത് ആറ് മാസത്തിനുള്ളിൽ പൂർണ്ണമായും തിരിച്ചുവിടണമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര...
സർക്കാർ ആശുപത്രികളിൽ ക്യുആർ കോഡ് രജിസ്ട്രേഷൻ പ്രതിസന്ധിയിൽ; വലഞ്ഞ് രോഗികൾ
ബെംഗളൂരു: ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപ്പിലാക്കിയ ക്യു.ആർ കോഡ് അധിഷ്ഠിത രജിസ്ട്രേഷൻ സംവിധാനം സർക്കാർ ആശുപത്രികളിൽ തിരിച്ചടിയാകുന്നു. സാങ്കേതിക തകരാറുകളും ഡിജിറ്റൽ സാക്ഷരതയുടെ കുറവും മൂലം...
മാലിന്യ സംസ്കരണം;റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിൽ വീഴ്ച, കർശന നടപടിയുമായി സി.പി.സി.ബി.
ന്യൂഡൽഹി: രാജ്യത്തെ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യസമയത്ത് അറിയിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്കുമെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്ര മലിനീകരണ...
മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ് മേയ്ത്ര അഡ്വാൻസ്ഡ് കാൻസർ...
PCOD: പരിഹാരം ആയുര്‍വേദത്തില്‍
എന്താണ് PCOD?പോളി സിസ്റ്റിക് ഓവറിയന്‍ ഡിസീസ് (പിസിഒഡി). ഇന്നത്തെ ജീവിത രീതിയും ഭക്ഷണശീലങ്ങളും ആണ് ഇതിന്റെ മുഖ്യ കാരണം. ഹോര്‍മോണ്‍ ഉത്പാദനത്തില്‍ വരുന്ന വ്യതിയാനം ആണ്...
ആയുര്‍വേദ സൗധ രാജരാജേശ്വരി നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ആയുര്‍വേ ചികിത്സാ കേന്ദ്രമായ ആയുര്‍വേദ സൗധയുടെ പുതിയ ശാഖ രാജരാജേശ്വരി നഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും ഐഡിയല്‍ ഹോംസ്...
വേദക്ഷേത്ര കേരള ആയുർവേദിക്ക് ട്രീറ്റ്മെൻ്റ് സെൻ്റര്‍ മഡിവാളയിൽ പ്രവർത്തനം ആരംഭിച്ചു
ബെംഗളൂരു: വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്മെന്റ് സെൻററിന്റെ രണ്ടാമത്തെ ശാഖ മഡിവാളയിൽ പ്രവർത്തനം ആരംഭിച്ചു. പ്രാവീണ്യം നേടിയ ഡോക്ടർമാരുടെയും പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകളുടെയും സേവനം വേദക്ഷേത്രയിൽ...

