Follow the News Bengaluru channel on WhatsApp
Browsing Category

KARNATAKA

ബെംഗളൂരുവിലേക്കുള്ള ട്രെയിൻ യാത്രയ്ക്കി​ടെ യുവാവ് ഹൃദയസ്തംഭനത്തെത്തുടർന്ന് മരിച്ചു 

ബെംഗളൂരു: പി​താവി​നൊപ്പം ബെംഗളൂരുവിലേക്ക് ട്രെയി​നി​ൽ യാത്ര ചെയ്യുന്നതി​നി​ടെ യുവാവ് ഹൃദയസ്തംഭനത്തെത്തുടർന്ന് മരി​ച്ചു. മാവേലിക്കര അറനൂറ്റിമംഗലം പുതിയവീട്ടിൽ ധ്രുവൻ ശ്രീഹരി (21) ആണ്…
Read More...

നടൻ പ്രകാശ് രാജ് ഇന്ത്യ വിട്ട് മറ്റേതെങ്കിലും രാജ്യത്തേക്ക് പോകണമെന്ന് കേന്ദ്ര മന്ത്രി ശോഭ

രാജ്യം ചന്ദ്രയാൻ -3ന്റെ ബഹിരാകാശ ദൗത്യ വിജയത്തിൽ ആഹ്ലാദം കൊള്ളുന്ന വേളയിൽ പരിഹാസപോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ കുറിച്ച നടൻ പ്രകാശ് രാജ് ഇന്ത്യ വിട്ട് അദ്ദേഹത്തിന് ഇഷ്ടമുള്ള രാജ്യത്തേക്ക്…
Read More...

ഓണമെത്തി; ബെംഗളൂരു വിപണിയിൽ കുതിച്ചുയർന്ന് പൂക്കളുടെ വില

ബെംഗളൂരു: ഓണം - വരമഹാലക്ഷ്മി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ കുതിച്ചുയർന്ന് പൂവില. മുല്ലപ്പൂവിനും കനകാംബരത്തിനും ആവശ്യക്കാർ ഏറെയായതിനാൽ ഇവയുടെ വിലയിൽ കാര്യമായ വർധന…
Read More...

കാവേരി നദീജല തർക്കം; ബെംഗളൂരുവിൽ സർവകക്ഷി യോഗം ചേർന്നു

ബെംഗളൂരു: തമിഴ്നാടുമായി നിലനിൽക്കുന്ന കാവേരി നദീജല തർക്കം ചർച്ച ചെയ്യാൻ ബെംഗളൂരുവിൽ സർവകക്ഷിയോഗം ചേർന്നു. മഴക്കുറവ് കാരണം അനുഭവിക്കുന്ന ജലക്ഷാമത്തിനും തമിഴ്നാടിന് വെള്ളം നൽകണമെന്ന…
Read More...

കന്നുകാലി കച്ചവടക്കാര്‍ക്കു നേരെ ആക്രമണം; ആറുപേര്‍ക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിൽ കന്നുകാലി കച്ചവടക്കാര്‍ക്കു നേരെ ആക്രമണം. ബീദറിൽ ആണ് സംഭവം. ശ്രീരാമസേന പ്രവർത്തകരാണ് ആക്രമണം നടത്തിയത്. ടെംപോ വാനില്‍ 10 പശുക്കളുമായി പോവുകയായിരുന്ന മുസ്ലിം…
Read More...

വര്‍ക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എച്ച്ആര്‍ മാനേജർ അടക്കം 2 പേര്‍ക്ക് നഷ്ടമായത്…

ബെംഗളൂരു: തൊഴില്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീണ് ബെംഗളൂരുവില്‍ നിന്നുള്ള യുവതികള്‍. ഇരകൾക്ക് നഷ്ടമായത് 6.5 ലക്ഷം രൂപയാണ്. വര്‍ക്ക് ഫ്രം ഹോം ജോലി നല്‍കാമെന്ന് വാഗ്ദാനം…
Read More...

വിമാനത്താവളത്തിൽ കൊണ്ടുവന്ന സ്യുട്ട്കേസിനുള്ളിൽ ചത്ത കങ്കാരു; യാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി ചത്ത കങ്കാരുവിനെ കടത്താൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ബാങ്കോക്കിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാലാണ്…
Read More...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് വിവിധയിടങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും. ഗായത്രി സർക്കിൾ, എസ്ബിഎം ലേഔട്ട്, കനക സർക്കിൾ, ബാങ്ക് കോളനി, ചെല്ലക്കരെ റോഡ്,…
Read More...

എട്ട് ലക്ഷത്തിന്റെ സിഗരറ്റുമായി രണ്ട് പേർ വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: എട്ട് ലക്ഷം രൂപയുടെ സിഗററ്റുമായി രണ്ടുപേര്‍ ബെംഗളുരു വിമാനത്താവളത്തില്‍ പിടിയിൽ. 48,000 സിഗററ്റുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നാണ് ഇരുവരും എത്തിയത്.…
Read More...

എ.ടി.എം തകർത്ത് കവർച്ച നടത്തി; നാലം​ഗ സംഘം പിടിയിൽ

ബെംഗളൂരു: ചിക്കമഗളൂരുവിൽ ഭവനനിർമാണ ബോർഡ് കോളനിയിലെ കാനറ ബാങ്ക് എ.ടി.എം തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ശിവമോഗ സ്വദേശികളായ ഡി.കെ.ദേവരാജ്(24), എച്ച്. ഭരത്(20),…
Read More...