Follow the News Bengaluru channel on WhatsApp
Browsing Category

KARNATAKA

ബിബിഎംപി ഓഫീസിലെ തീപിടുത്തം; ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: ബിബിഎംപിയുടെ ക്വാളിറ്റി കൺട്രോൾ ലാബ് ഓഫിസിൽ നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. കർണാടക ഉപമുഖ്യമന്ത്രിയും ബെംഗളൂരു നഗരവകുപ്പ് വികസന…
Read More...

വാടക ചോദിച്ച വീട്ടുടമസ്ഥയെ വാടകക്കാരായ അച്ഛനും മകനും ചേർന്ന് ആക്രമിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാടക തുക ചോദിച്ച വീട്ടുടമസ്ഥയെ വാടകക്കാരനും മകനും ചേർന്ന് ആക്രമിച്ചു. മുനേശ്വര നഗറിലാണ് സംഭവം. വീടിന്റെ വാടക ചോദിച്ച ശ്രീദേവിയെയാണ് വാടകക്കാരനായ നസീർ, മകൻ സദ്ദാം…
Read More...

തെരുവുനായകളെ നിരീക്ഷിക്കാൻ മൈക്രോചിപ്പുകൾ ഉപയോഗിക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളെ നിരീക്ഷിക്കാന്‍ മൈക്രോചിപ്പുകള്‍ ഉപയോഗിക്കുന്നതിനൊരുങ്ങി ബിബിഎംപി. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളുമായി ബിബിഎംപി ചർച്ച ആരംഭിച്ചിട്ടുണ്ട്.…
Read More...

ബെംഗളൂരു- മൈസൂരു പാതയിൽ അപകടം; മലയാളി മരിച്ചു

ബെംഗളൂരു: ബെംഗളൂരു- മൈസൂരു പാതയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി കൂറ്റനാട് ഗംഗാധരന്‍ നമ്പ്യാര്‍ - രുഗ്മിണി അമ്മ ദമ്പതികളുടെ മകന്‍ രാധാകൃഷ്ണന്‍ (58) ആണ്…
Read More...

കർണാടക ആർടിസി ബസ് ജീവനക്കാരെ മർദിച്ച യുവാവ് പിടിയിൽ

ബെംഗളൂരു: കർണാടക ആർടിസി ബസ് ജീവനക്കാരെ മർദിച്ച യുവാവ് അറസ്റ്റിൽ. തന്റെ ബെെക്കിൽ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ മർദനം. സംഭവത്തിൽ മൈസൂരു സ്വദേശി ഷാരിഖ് (30) ആണ്…
Read More...

ട്രെയിൻ യാത്രക്കാരിയെ രാത്രി ഇറക്കിവിട്ട സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ട്രെയിൻ യാത്രക്കാരിയെ രാത്രി ഇറക്കിവിട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി കെ. ജയസ്മിതയുടെ പരാതിയിലാണ് നടപടി.…
Read More...

കോൺഗ്രസ് എം.എൽ.എയ്ക്കെതിരെ വാട്സാപ്പ് സ്റ്റാറ്റസ്; വനിത പോലീസിന് സസ്പെൻഷൻ

ബെംഗളൂരു: കോൺഗ്രസ് എം.എൽ.എയെ അധിക്ഷേപിച്ച വനിത പോലീസിന് സസ്പെൻഷൻ. കടൂർ മണ്ഡലം കോൺഗ്രസ് എം.എൽ.എ കെ.എസ്.ആനന്ദിനെതിരെ വാട്സ്ആപ് സ്റ്റാറ്റസിട്ട വനിത പോലീസിനെതിരെയാണ് നടപടി. തരികെരെ പോലീസ്…
Read More...

രണ്ട് പേരുടെ ജീവനെടുത്ത കൊലയാളി ആന ചെരിഞ്ഞു

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ കഡബയിൽ രണ്ടു പേരുടെ ജീവനെടുത്ത കാട്ടാന ചെരിഞ്ഞു. കുടക് ജില്ലയിലെ മട്ടിഗൊഡു ആന സങ്കേതത്തിലാണ് കാട്ടാന ചെരിഞ്ഞത്. കഡബ മീനഡിയിൽ കഴിഞ്ഞ ഫെബ്രുവരി 20ന്…
Read More...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് രാവിലെ പത്ത് മണി മുതൽ വൈകീട്ട് മൂന്നര വരെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും. പീനിയ, ഹൊന്നെനഹള്ളി, കെഎം ഹള്ളി, നന്ദിഹള്ളി, ചോളനഹള്ളി, സംപാങ്കിരാമ നഗർ,…
Read More...

ഗീസറിൽ നിന്നും വൈദ്യുതാഘാതമേറ്റ് വൃദ്ധദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: വൈദ്യുതാഘാതമേറ്റ് വൃദ്ധദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം. ശുചിമുറിയിൽ സ്ഥാപിച്ച ഗീസറിൽ നിന്നും വൈദ്യുതാഘാതമേറ്റ കൊച്ചുമകളെ രക്ഷിക്കാൻ…
Read More...