Follow the News Bengaluru channel on WhatsApp
Browsing Category

KARNATAKA

പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പിന് ശ്രമം; മലയാളി നഴ്സിംഗ് വിദ്യാർഥി അറസ്റ്റിൽ

ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ മലയാളി മംഗളൂരുവില്‍ പിടിയിലായി. മംഗളൂരുവിലെ നഴ്‌സിങ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ബെനഡിക്‌ട് സാബു (25) ആണ്…
Read More...

ബിൽ മാറി നൽകാത്തതിൽ ആത്മഹത്യ ഭീഷണി മുഴക്കി കരാറുകാരൻ

ബെംഗളൂരു: ബിൽ മാറി പണം നൽകാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യ ഭീഷണി മുഴക്കി കരാറുകാരൻ. ബെളഗാവിയിലെ ബെനച്ചിനമാരടിയിലാണ് സംഭവം. സ്‌കൂൾ കെട്ടിടം നിർമിക്കാൻ കരാറെടുത്ത രാമണ്ണ ആദിവെപ്പയാണ് താൻ…
Read More...

വൈദ്യുതി തൂൺ തകർന്നുവീണു യുവാവിന് ഗുരുതര പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ വൈദ്യുതി തൂൺ തകർന്നുവീണു യുവാവിന് ഗുരുതര പരുക്ക്. തൂൺ തകർന്ന് യുവാവിന്റെ മേൽ വീഴുകയായിരുന്നു. ദേവരബിസനഹള്ളിയിലെ കരിയമ്മന അഗ്രഹാര മെയിൻ റോഡിലാണ് സംഭവം.…
Read More...

കർണാടകയിൽ 23ന് ബിജെപി പ്രതിഷേധ റാലി സംഘടിപ്പിക്കും

ബെംഗളൂരു: കർണാടകയിൽ ഓഗസ്റ്റ് 23ന് ബിജെപി പ്രതിഷേധ റാലി സംഘടിപ്പിക്കും. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ നയങ്ങൾക്കെതിരെയും വികസന പ്രവർത്തനങ്ങളുടെ…
Read More...

ബെംഗളൂരുവിൽ വാഹനങ്ങളുടെ ഫാൻസി നമ്പറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ലൈറ്റ് മോട്ടോർ വാഹന ഉടമകൾക്കിടയിൽ ഫാൻസി രജിസ്‌ട്രേഷൻ നമ്പറുകൾക്കുള്ള ആവശ്യക്കാർ വർധിക്കുന്നു. വാഹന ഉടമകൾ ആഗ്രഹിച്ച നമ്പർ ലഭിക്കാൻ എത്ര തുക വേണമെങ്കിലും ചിലവഴിക്കാൻ…
Read More...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു; സർക്കാർ അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച സർക്കാർ സ്കൂൾ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. ബീദറിലെ ബാൽക്കി താലൂക്കിലെ സർക്കാർ പ്രൈമറി സ്കൂളിലെ 34-കാരനായ അധ്യാപകനെതിരേയാണ്…
Read More...

ഓണതിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തി ആർടിസികൾ

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തി കർണാടക- കേരള ആർടിസികൾ. ഏറ്റവും കൂടുതൽ യാത്രാ തിരക്ക് പ്രതീക്ഷിക്കുന്ന…
Read More...

സംസ്ഥാനത്ത് 188 ഇന്ദിര കാൻ്റീനുകൾ കൂടി തുടങ്ങും

ബെംഗളൂരു: ആവശ്യക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണം നൽകുന്നതിനായി സംസ്ഥാനത്തെ വിവിധ നഗരമേഖലകളില്‍ 188 പുതിയ ഇന്ദിരാ കാൻ്റീനുകൾ ആരംഭിക്കും. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ്…
Read More...

കാവേരി ജലതർക്കം; സർവകക്ഷി യോഗം വിളിച്ച് കർണാടക സർക്കാർ

ബെംഗളൂരു: കാവേരി നദീജലം പങ്കിടുന്ന വിഷയം സംബന്ധിച്ഗ് ചർച്ച ചെയ്യാൻ ആഗസ്ത് 23 ന് സർവകക്ഷിയോഗം വിളിച്ച് കർണാടക സർക്കാർ. മഴ കുറവായതിനാൽ കാവേരി റിസർവോയറിലേക്കുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞ…
Read More...

ബ്രിഗേഡ് റോഡിൽ നിന്നും ഇലക്ട്രോണിക് സിറ്റിയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു

ബെംഗളൂരു: ബ്രിഗേഡ് റോഡിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി. ബ്രിഗേഡ് റോഡിൽ നിന്ന് അഡുഗോഡി, മഡിവാള, ബൊമ്മനഹള്ളി വഴി ഇലക്ട്രോണിക്‌സ് സിറ്റി വിപ്രോ…
Read More...