Tuesday, July 8, 2025
28.6 C
Bengaluru

KARNATAKA

ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിയുമായി സർക്കാർ

ബെംഗളൂരു: ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിക്കൊരുങ്ങി കർണാടക സർക്കാർ. പ്രധാനമായും ഭാഗ്യം ഫലം നിർണയിക്കുന്ന പണം ഉപയോഗിച്ചുള്ള ഓൺലൈൻ മത്സരങ്ങൾക്കു എതിരെയാണ് നടപടി. ആപ്പുകളിലും സൈറ്റുകളിലുമുള്ള മത്സരങ്ങൾക്ക് ഇതു ബാധകമാണ്. ഇതിനായി...

ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ പാഠപുസ്തകങ്ങളിലും സ്കൂള്‍ മതിലുകളിലും രേഖപ്പെടുത്തണം

ബെംഗളൂരു: കർണാടകയിൽ പാഠപുസ്തകങ്ങളിലും സ്കൂളുകളുടെ മതിലുകളിലും ചൈൽഡ് ഹെൽപ് ലൈൻ നമ്പർ ആയ 1098 എന്ന നമ്പർ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി. സംസ്ഥാന പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി. സർക്കാർ സ്വകാര്യ സ്കൂളുകൾക്കടക്കം നിർദ്ദേശം...

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ജീവനൊടുക്കി

മംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ആത്മഹത്യ ചെയ്തു. മംഗളൂരു സ്വദേശിയായ സുധീർ(30) ആണ് മരിച്ചത്. ദിവ്യയെന്ന 26 വയസ്സുകാരിയുമായി ഇയാൾ...

മലിനജലം കുടിച്ച് 3 മരണം; 5 പേർ ആശുപത്രിയിൽ

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യാദ്ഗിർ ജില്ലയിലെ തിപ്പാനദഗി ഗ്രാമത്തിലാണ് സംഭവം. വയറിളക്കവും ഛർദിയും...

പെട്ടെന്നുള്ള മരണങ്ങളിൽ പോസ്റ്റ്മോർട്ടം നിർബന്ധമാക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു....

ബാങ്കിലെത്തിയ യുവതിയോട് ഉദ്യോഗസ്ഥയുടെ മറുപടി ഇംഗ്ലീഷില്‍, കന്നഡയിൽ പറയണമെന്നും ഇംഗ്ലീഷ് അറിയില്ലെന്നും യുവതി, വീഡിയോ വൈറല്‍

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറിയെത്തുന്ന ജീവനക്കാർക്ക് അതത് സംസ്ഥാനങ്ങളിലെ ഭാഷ അറിയാത്തത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ചിക്കമഗളൂരുവിലെ ബാങ്കില്‍ ഇടപാടിനെത്തിയ പ്രദേശവാസിയായ യുവതി ഭാഷപ്രശ്നത്താല്‍...

ദേശീയ രാഷ്ട്രീയത്തിലേക്ക് മാറില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറുന്നെന്ന അഭ്യൂഹം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. പിന്നാക്ക വിഭാഗങ്ങളെ കോൺഗ്രസിലേക്കു അടുപ്പിക്കുന്നതിന്റെ ഭാഗമായി എഐസിസി രൂപീകരിച്ച ഒബിസി ഉപദേശകസമിതിയുടെ തലവനായി...

മംഗളൂരു-ഷൊർണൂർ റെയിൽ പാത നാലുവരിയാക്കും

ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി വർദ്ധിപ്പിക്കേണ്ടതുണ്ട്. ആധുനിക സിഗ്നൽ സംവിധാനം...

You cannot copy content of this page