Saturday, July 12, 2025
20.8 C
Bengaluru

KARNATAKA

വിജയപുര ബാങ്ക് കവര്‍ച്ച; ഇതുവരെ അറസ്റ്റിലായത് 15 പേര്‍, 39 കിലോ സ്വര്‍ണം കണ്ടെടുത്തു.

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര മനഗുള്ളി കാനറാ ബാങ്ക് ശാഖയില്‍ നടന്ന കവര്‍ച്ച കേസില്‍ 12 പേരെ കൂടി അറസ്റ്റ് ചെയ്തു. ബാങ്കിലെ മുൻ മാനേജർ വിജയകുമാര്‍ മോഹനര മിരിയാല (41), ചന്ദ്രശേഖര്‍ കോടിലിംഗം...

പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് സര്‍വീസ്

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള കര്‍ണാടക പബ്ലിക് സ്‌കൂളുകളിലെ (കെപിഎസ്) വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് സേവനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഇക്കാര്യം പങ്കുവെച്ചത്. പൊതുവിദ്യാഭ്യാസം...

വ്യാജവാർത്തകള്‍ തടയാൻ പുതിയനിയമം; അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും 

ബെംഗളൂരു: സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ വാർത്തകളുടെയും ദൃശ്യങ്ങളുടെയും പ്രചാരണം തടയാൻ ലക്ഷ്യമിട്ട് കര്‍ണാടക സര്‍ക്കാര്‍  കൊണ്ടുവരുന്ന കർണാടക മിസ് ഇൻഫർമേഷൻ ആൻഡ് ഫെയ്ക്ക് ന്യൂസ്‌ (...

ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ; ഹൊസ്കോട്ടെ- ബേതമംഗല ഇടനാഴിയിൽ ടോൾ ഏർപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു ചെന്നൈ എക്സ്പ്രസ്സ് വേയിലെ കർണാടകയിലെ ഭാഗങ്ങളിൽ നിർമാണം പൂർത്തിയായ ഹൊസ്കോട്ടെ ബേതമംഗല ഇടനാഴിയിലെ 71 കിലോമീറ്റർ പാതയിൽ ടോൾ പിരിവ് ഏർപ്പെടുത്തി. ഹെഡിഗനബലെ,അഗ്രഹാര,...

സ്ത്രീ വേഷത്തിൽ സർക്കാർ ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമം

ബെംഗളൂരു: സ്ത്രീ വേഷം ധരിച്ചെത്തി റായ്ച്ചൂരിൽ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്നു നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വ്യാഴാഴ്ച പുലർച്ചയോടെയാണ് സാരി ധരിച്ച ഒരു...

മൈസൂരു മൃഗശാല പ്രവേശന ടിക്കറ്റ് നിരക്ക് 20% വർധിക്കും

ബെംഗളൂരു: മൈസൂരു മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് 20% വർധിക്കും. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുളള ഭരണസമിതി തീരുമാനം വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ അംഗീകരിച്ചു. 50...

പുതുച്ചേരി–മംഗളൂരു സെൻട്രൽ എക്സ്പ്രസ് ട്രെയിനുകളിൽ ഇനിമുതല്‍ എൽ.എച്ച്.ബി കോച്ചുകൾ

ബെംഗളൂരു: പുതുച്ചേരി – മംഗളൂരു സെൻട്രൽ – പുതിച്ചേരി എക്സ്പ്രസ് ട്രെയിന്‍ പരമ്പരാഗത കോച്ചുകൾക്ക് പകരം എൽ.എച്ച്.ബി (ലിങ്ക്-ഹോഫ്മാൻ-ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. ജർമ്മൻ സാങ്കേതിക വിദ്യയിൽ...

അനധികൃത സ്വത്ത്: കർണാടക കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ എസ്എൻ സുബ്ബ റെഡ്ഡിയുടെയും മറ്റ് ചിലരുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. റെഡ്ഡിയും കുടുംബവും മലേഷ്യ, ഹോങ്കോംഗ്, ജർമ്മനി...

You cannot copy content of this page