Saturday, July 12, 2025
22.4 C
Bengaluru

KARNATAKA

കർണാടകയിൽ ഗുഹയിൽ ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ വനത്തിനുള്ളിലെ ഗുഹയിൽ രണ്ടാഴ്ചയോളം ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും മക്കളെയും പോലീസ് രക്ഷപ്പെടുത്തി. കുംട്ട താലൂക്കിലെ ഗോകർണയിൽ രാമതിർത്ത മലനിരകളിലെ ഒറ്റപ്പെട്ട ഗുഹയില്‍ നിന്നും, 40...

മംഗളൂരു എംആർപിഎല്ലിൽ വാതക ചോർച്ച; മലയാളിയടക്കം രണ്ട് മരണം

ബെംഗളൂരു: മംഗളൂരുവിലെ മാംഗ്ലൂര്‍ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ (എംആർപിഎൽ) വിഷവാതക ചോർച്ച. ശനിയാഴ്ച രാവിലെ 8 മണിയോടെ ഓയിൽ മൂവ്മെന്റ് ഏരിയയിൽ (OMS) ഒരു ടാങ്കിന്റെ (FB7029 A) തകരാർ പരിശോധിക്കുന്നതിനിടെ...

അപകീർത്തികേസ്; സിദ്ധരാമയ്യയ്ക്കെതിരായ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു എതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്റെ നിയമസാധുത ചോദ്യം ചെയ്ത് സിദ്ധരാമയ്യ നൽകിയ...

നഴ്‌സിങ് കോളേജുകളിൽ ഈ വർഷം ഫീസ് വർധനയില്ല

ബെംഗളൂരു: സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകളിൽ ഫീസ് വർധിപ്പിക്കണമെന്ന മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം തള്ളി സര്‍ക്കാര്‍. അസോസിയേഷൻ ഓഫ് നഴ്‌സിങ് കോളേജസ് പ്രതിനിധികളുമായി വ്യാഴാഴ്ച മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്...

വിജയപുര ബാങ്ക് കവര്‍ച്ച; ഇതുവരെ അറസ്റ്റിലായത് 15 പേര്‍, 39 കിലോ സ്വര്‍ണം കണ്ടെടുത്തു.

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര മനഗുള്ളി കാനറാ ബാങ്ക് ശാഖയില്‍ നടന്ന കവര്‍ച്ച കേസില്‍ 12 പേരെ കൂടി അറസ്റ്റ് ചെയ്തു. ബാങ്കിലെ മുൻ മാനേജർ വിജയകുമാര്‍...

പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് സര്‍വീസ്

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള കര്‍ണാടക പബ്ലിക് സ്‌കൂളുകളിലെ (കെപിഎസ്) വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് സേവനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തന്റെ ഔദ്യോഗിക...

വ്യാജവാർത്തകള്‍ തടയാൻ പുതിയനിയമം; അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും 

ബെംഗളൂരു: സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ വാർത്തകളുടെയും ദൃശ്യങ്ങളുടെയും പ്രചാരണം തടയാൻ ലക്ഷ്യമിട്ട് കര്‍ണാടക സര്‍ക്കാര്‍  കൊണ്ടുവരുന്ന കർണാടക മിസ് ഇൻഫർമേഷൻ ആൻഡ് ഫെയ്ക്ക് ന്യൂസ്‌ (...

ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ; ഹൊസ്കോട്ടെ- ബേതമംഗല ഇടനാഴിയിൽ ടോൾ ഏർപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു ചെന്നൈ എക്സ്പ്രസ്സ് വേയിലെ കർണാടകയിലെ ഭാഗങ്ങളിൽ നിർമാണം പൂർത്തിയായ ഹൊസ്കോട്ടെ ബേതമംഗല ഇടനാഴിയിലെ 71 കിലോമീറ്റർ പാതയിൽ ടോൾ പിരിവ് ഏർപ്പെടുത്തി. ഹെഡിഗനബലെ,അഗ്രഹാര,...

You cannot copy content of this page