Thursday, July 17, 2025
27.7 C
Bengaluru

KARNATAKA

സ്വര്‍ണക്കടത്ത്: നടി രന്യ റാവുവിന് ഒരു വര്‍ഷം തടവുശിക്ഷ

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ സിനിമാതാരം രന്യ റാവു ഒരു വര്‍ഷം ജയിലില്‍ കഴിയണമെന്ന് വിധിച്ച്‌ കോഫെപോസ ബോര്‍ഡ്. രന്യക്കൊപ്പം പ്രതികളായ തരുണ്‍ കൊണ്ടരു രാജു, സാഹില്‍ ജെയിൻ എന്നിവർക്കും ഓരോ...

ഓൺലൈൻ വാതുവയ്പിൽ ലക്ഷങ്ങൾ നഷ്ടമായി; പോലീസ് കോൺസ്റ്റബിൾ സ്റ്റേഷനിൽ ജീവനൊടുക്കി

ബെംഗളൂരു: ചിക്കബല്ലാപുര ഓൺലൈൻ വാതുവയ്പിൽ ലക്ഷങ്ങൾ നഷ്ടമായതിൽ മനംനൊന്ത് പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി. ബെംഗളൂരു നോർത്ത് ജില്ലയിലെ മഞ്ചെനഹള്ളി പോലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ രാജശേഖർ(28) ആണ് മരിച്ചത്. സ്റ്റേഷനിലെ വിശ്രമ മുറിയിൽ രാജശേഖറിനെ...

സ്ത്രീകളുടെ കൂട്ടക്കൊല: വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ കാണാനില്ലെന്ന് പോലീസ്, നിഷേധിച്ച് അഭിഭാഷകർ

മംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ കാണ്മാനില്ലെന്ന് പോലീസ്. ശുചീകരണതൊഴിലാളി എവിടെയുണ്ടെന്ന് അറിയില്ലെന്നും ഇതു അന്വേഷണത്തെ...

കേരളത്തിലേക്കുള്ള യാത്രയെയും ബാധിച്ചേക്കും; കർണാടക ആർടിസി ജീവനക്കാർ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ബെംഗളൂരു: കർണാടക ആർടിസി ജീവനക്കാർ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. കേരളത്തിലേക്കുള്ള യാത്രയെ ഉൾപ്പെടെ സമരം ബാധിച്ചേക്കും. 6 തൊഴിലാളി സംഘടനകളുടെ സംയുക്ത...

കാട്ടാന ശല്യത്തിനു ശാശ്വത പരിഹാരം : ഐഐഎസ്സിയുമായി ധാരണാപത്രം ഒപ്പുവച്ച് കർണാടക സർക്കാർ

ബെംഗളൂരു: കാട്ടാന ആക്രമണത്തിനു ശാശ്വത പരിഹാരം കാണാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസുമായി(ഐഐഎസ്സി) ധാരണാപത്രം ഒപ്പുവച്ച് കർണാടക സർക്കാർ. സ്വാഭാവിക ആവാസ വ്യവസ്ഥകളും ആനത്താരകളും സംരക്ഷിക്കുന്നതിലൂടെ...

ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്; അര്‍ജുന്‍ അടക്കം ജീവന്‍ നഷ്ടമായത് 11 പേര്‍ക്ക്

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരൂർ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വയസ്‌. കഴി‍ഞ്ഞ വർഷം ജൂലൈ 16നുണ്ടായ അപകടത്തില്‍ കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുന്‍(32)...

കർണാടകയിൽ തിയേറ്ററുകളിൽ പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയാക്കുന്നു; കരടു വിജ്ഞാപനം പുറത്തിറങ്ങി

ബെംഗളൂരു: സംസ്ഥാനത്തെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ മുഴുവൻ തിയേറ്ററുകളിലെയും പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയാക്കി പരിമിതപ്പെടുത്തി  കർണാടക സർക്കാർ കരടു വിജ്ഞാപനം പുറത്തിറക്കി. കഴിഞ്ഞ ബജറ്റിലെ...

35 ഐപിഎസ് ഓഫീസർമാർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് 35 ഐപിഎസ് ഓഫീസർമാർക്ക് സ്ഥലംമാറ്റം. കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്‌ഞ്ച് ഡിഐജി അജയ് ഹിലോരിക്ക് ബെംഗളൂരു ഡിഐജി, ജോയിന്റ് കമ്മിഷണര്‍ (ക്രൈം). സിറ്റി...

You cannot copy content of this page