Browsing Category

KERALA

സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി അപകടം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

തൃശൂരില്‍ സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച്‌ രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം നടന്നത്. ജീപ്പിലുണ്ടായിരുന്ന…
Read More...

പ്രസവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു; കുറ്റം സമ്മതിച്ച്‌ 23 കാരി

കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ലാറ്റില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെണ്‍കുട്ടി…
Read More...

ഐസിയു പീഡനക്കേസ്; സമരം അവസാനിപ്പിക്കുന്നതായി അതിജീവിത

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിക്കുന്നതായി അതിജീവിത. കമ്മീഷണർ ഓഫീസിന് മുന്നിലെ സമരമാണ് അവസാനിപ്പിക്കുന്നത്. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിക്കെതിരായ…
Read More...

‘ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം കേന്ദ്ര നിയമങ്ങള്‍ക്ക് വിരുദ്ധമല്ല’; പുതിയ സര്‍ക്കുലര്‍…

കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു കൊണ്ടുള്ള സർക്കുലറിന് സ്റ്റേ ഇല്ല. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെയും പരിശീലകരുടെയും ആവശ്യം ഹൈക്കോടതി തള്ളി. മോട്ടോർ വാഹന വകുപ്പിന്റെ നടപടി…
Read More...

കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പനമ്പിള്ളി നഗർ വിദ്യാനഗറിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. സമീപത്തെ…
Read More...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,575 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവില…
Read More...

മേയര്‍ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ച യുവാവ് പിടിയില്‍

മേയര്‍ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ചയാള്‍ പിടിയില്‍. കൊച്ചി സ്വദേശി ശ്രീജിത്താണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. മേയറുടെ ഔദ്യോഗിക വാട്ട്‌സാപ്പിലും സോഷ്യല്‍ മീഡിയയിലും നിരവധി…
Read More...

നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലത്ത് കൊട്ടാരക്കര എം.സി. റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ട കാറിനകത്ത് അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി. അങ്ങാടിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പറക്കോട് ജ്യോതിസില്‍…
Read More...

ജയറാമിൻ്റെ മകള്‍ മാളവിക വിവാഹിതയായി

നടൻ ജയറാമിൻ്റെയും പാർവ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. യുകെയില്‍ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ…
Read More...

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ നടേശന്‍ അന്തരിച്ചു

പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും സംഗീത അധ്യാപകനുമായ മങ്ങാട് കെ. നടേശന്‍ തൃശൂരില്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊല്ലം മങ്ങാട് സ്വദേശിയാണ്. ആകാശവാണിയില്‍ ജോലി ലഭിച്ചതോടെ തൃശൂരിലായിരുന്നു…
Read More...
error: Content is protected !!