ബെംഗളൂരു : ബെംഗളൂരുവിൽ അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ മലയാളി ബാലന് പരുക്കേറ്റു. മലപ്പുറം സ്വദേശിയും ഇന്ദിരാനഗറിൽ താമസക്കാരനുമായ റിഷാദിന്റെ മകൻ മുഹമ്മദ് റിഷാനെ (4) യാണ് നായ…
ഗുവാഹത്തി: അസമിലെ ഖനിയില്‍ അകപ്പെട്ട തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഖനിയിലെ ജലനിരപ്പ് കുറച്ചു കൊണ്ടാണ് തിരച്ചിൽ നടക്കുന്നത്. ജലനിരപ്പ് പൂര്‍ണ്ണമായി കുറയ്ക്കാനാകാത്താണ് നിലവിലെ പ്രതിസന്ധി. തൊഴിലാളികള്‍ ജീവനോടെയുണ്ടോ…
ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ട്വന്റി -20 സ്ക്വാഡിൽ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസൺ. ഒന്നാം വിക്കറ്റ് കീപ്പറായാണ് താരം എത്തുന്നത്. സഞ്ജുവിന് പുറമെ മുഹമ്മദ് ഷമിയും…
ബെംഗളൂരു: പൊങ്കൽ യാത്രാ തിരക്ക് കണക്കിലെടുത്ത് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടും. എറണാകുളം ജംഗ്ഷണിൽ നിന്ന് യശ്വന്ത്പുരത്തേക്കാണ് ട്രെയിൻ സർവീസ്. രാവിലെ 9.35ന്…
എറണാകുളം: ഭാവഗായകൻ പി. ജയചന്ദ്രൻ ഇനിയോർമ. ചേന്ദമംഗലത്തെ പാലിയം തറവാട്ടുവളപ്പിലാണ് അന്ത്യവിശ്രമം. പാലിയത്ത് വീട്ടിൽ എല്ലാ ഔദ്യോഗിക ബഹുമതികളോടെയുമായിരുന്നു സംസ്കാരം. ഭൗതികദേഹം കുടുംബ ശ്മശാനത്തിൽ എത്തിച്ചതിന് പിന്നാലെ…
ബെംഗളൂരു: സംസ്ഥാനത്ത് വൻ ഹിറ്റായി നന്ദിനിയുടെ ഇഡ്ഡലി, ദോശ മാവ്. വേ പ്രോട്ടീൻ അടങ്ങിയ മാവാണ് നന്ദിനി വിൽക്കുന്നത്. നഗരത്തിൽ മാത്രം പ്രതിദിനം 3,000 കിലോഗ്രാം മാവാണ്…
തൃശൂർ: അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്. വൈകുന്നേരം 3.30ന് ഔദ്യോഗിക ബഹുമതികളോടെ പാലിയത്തെ വീട്ടുവളപ്പിൽ ആണ് സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇന്നു രാവിലെ…
അസം: അസമിൽ പത്ത് മാസം പ്രായമായ കുഞ്ഞിന് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. സാധാരണ പരിശോധനക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.…
ബെംഗളൂരു: ബിഡദി മാലിന്യ പ്ലാന്റിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി മരിച്ചു. പ്ലാൻ്റിൽ നിന്ന് പെട്ടെന്ന് ചൂടുള്ള ചാരം പുറന്തള്ളപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. പ്ലാന്റിലെ…
ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി (കെഎന്‍എസ്എസ്) ഹൊറമാവ്, ബൊമ്മനഹള്ളി കരയോഗങ്ങളുടെ കുടുംബസംഗമം നാളെ നടക്കും ബൊമ്മനഹള്ളി കരയോഗത്തിന്റ കുടുംബസംഗമം 'കുടുംബക്കൂട്ട് 2025' വിജയ ബാങ്ക്…