TOP NEWS

ചരിത്രം കുറിച്ച്‌ പുഷ്പ 2; മൂന്നാം ദിവസത്തില്‍ 600 കോടിയില്‍

ബോക്‌സ് ഓഫിസില്‍ കത്തിപ്പടര്‍ന്ന് അല്ലു അര്‍ജുന്റെ പുഷ്പ 2. മൂന്ന് ദിവസത്തില്‍ 600 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ആഗോളതലത്തില്‍ നിന്നാണ് ചിത്രത്തിന്റെ മുന്നേറ്റം. ഏറ്റവും വേഗത്തില്‍…

1 year ago

സിറിയൻ തലസ്ഥാനമായ ദമാസ്‌ക്കസ് വളഞ്ഞ് വിമതര്‍; പ്രസിഡന്റ് രാജ്യം വിട്ടെന്ന് അഭ്യൂഹം

ദമാസ്‌ക്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് എത്തുന്നതായി റിപ്പോർട്ട്. തലസ്ഥാനമായ ദമാസ്‌ക്കസ് വിമത സൈന്യമായ ഹയാത്ത് തഹ്‌രീൻ അൽ-ഷാം (എച്ച് ടിഎസ്) വളഞ്ഞിരിക്കുകയാണ്.…

1 year ago

‘ഡൽഹി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം; 9 പേര്‍ക്ക് പരുക്ക്

ഡൽഹി ചലോ മാര്‍ച്ചില്‍ നിന്ന് കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങി. വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ശംഭു അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.…

1 year ago

ആരോ പറത്തിവിട്ട പട്ടം തിരുവനന്തപുരത്ത് ആറ് വിമാനങ്ങളുടെ വഴി മുടക്കി; നാലു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ് വിമാനങ്ങളുടെ വഴി മുടക്കി ആരോ പറത്തിവിട്ട പട്ടം. ഇന്നലെ വൈകീട്ട് മുട്ടത്തറ പൊന്ന പാലത്തിനടുത്തുള്ള റണ്‍വേയ്ക്കും വള്ളക്കടവ് സുലൈമാന്‍ തെരുവിനും ഇയ്ക്കുള്ള ഭാഗത്തായാണ്…

1 year ago

സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

ബെംഗളൂരു: കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. 10 ദിവസത്തെക്കാണ് ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ സമ്മേളനം നടക്കുന്നത്. അഞ്ച് ബില്ലുകളും മൂന്ന് സ്വകാര്യ ബില്ലുകളും…

1 year ago

അയ്യപ്പഭക്തർ സഞ്ചരിച്ച സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

കോട്ടയം: അയ്യപ്പഭക്തർ സഞ്ചരിച്ച സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് പതിനഞ്ച് പേർക്ക് പരുക്കേറ്റു. കോരുത്തോട് കോസടിക്ക് സമീപം ഞായറാഴ്ച പുലർച്ചേയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം…

1 year ago

ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: ബെള്ളാരി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെൻ്ററിൽ (ബിഎംസിആർസി) പ്രസവസങ്കീർണതയെ തുടർന്ന് അഞ്ച് സ്ത്രീകൾ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ച് ലക്ഷം…

1 year ago

വാട്ടർ ടാങ്കർ ഇടിച്ച് യുവ മോഡലിന് ദാരുണാന്ത്യം

ടാങ്കർ ലോറി ഇരുചക്ര വാഹനത്തിലിടിച്ച് മോഡലിന് ദാരുണാന്ത്യം. മുംബൈ മലാഡ് നിവാസിയായ ശിവാനി സിംഗ് (25)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മുംബൈ ബാന്ദ്രയിലെ ഡോ. ബാബാസാഹെബ് അംബേദ്കർ…

1 year ago

ദിലീപിന്റെ ശബരിമല സന്ദര്‍ശനം; നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

കൊച്ചി: നടന്‍ ദിലീപിന്റെ ശബരിമല സന്ദര്‍ശനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി. നാല് ഉദ്യോഗസ്ഥർക്ക്…

1 year ago

വ്യവസായിയെ പട്ടാപ്പകൽ അക്രമികൾ വെടിവച്ചു കൊന്നു

ന്യൂഡൽഹി: പട്ടാപകൽ വ്യവസായിയെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചു കൊന്നു. ഡൽഹിയിലെ ക്രോക്കറി ഉടമ സുനിൽ ജെയിൻ (52) ആണ് പ്രഭാത നടത്തത്തിനിടെ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ എത്തിയ രണ്ടുപേരാണ്…

1 year ago