TOP NEWS

ചാമ്പ്യൻസ് ട്രോഫി; പാകിസ്താനെതിരെ നിലപാട് വ്യക്തമാക്കി ഇന്ത്യ

ചാമ്പ്യൻസ് ട്രോഫിക്കായി നിലപാട് വ്യക്തമാക്കി ഇന്ത്യ. മത്സരത്തിനായി പാകിസ്താനിലേക്ക് പോകില്ലെന്ന് ഇന്ത്യൻ ടീം അറിയിച്ചു. സമാനമായി പാകിസ്താൻ ഇന്ത്യയിലേക്കും ക്രിക്കറ്റ് മത്സരങ്ങൾക്ക് വരില്ല. 2027 വരെ ഐസിസി…

1 year ago

ബോർഡർ ഗവാസ്‌കർ ട്രോഫി; ഇന്ത്യയ്ക്കെതിരെ ഓസീസിന് മികച്ച മുന്നേറ്റം

അഡ്‍ലെയ്ഡ്: ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എന്ന നിലയിലാണ് ഓസീസ്.…

1 year ago

ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി വീണു, ബെംഗളൂരുവിന് ജയം

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ബെംഗളൂരു എഫ്സിയോട് രണ്ടാം പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജപ്പെട്ടത്. ബെംഗളൂരു ശ്രീ കണ്ഠീരവ…

1 year ago

ചിക്കമഗളൂരു മലയോരമേഖലയിലെ വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക്

ബെംഗളൂരു : ചിക്കമഗളൂരു മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ദത്ത ജയന്തിക്ക് മുന്നോടിയായി ദത്ത ഭക്തരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഡിസംബർ 11 മുതൽ…

1 year ago

തെലങ്കാനയിൽ വീണ്ടും ഭൂചലനം; വീടുകളിൽ നിന്ന് ഇറങ്ങിയോടി ജനങ്ങൾ

തെലങ്കാന: തെലങ്കാനയിൽ വീണ്ടും ഭൂചലനം. തെലങ്കാനയിലെ മഹ്ബൂബ് നഗറിലാണ് ഇന്ന് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് പ്രദേശവാസികൾ…

1 year ago

ഏഴ്‌ റോഡിന് അം​ഗീകാരം ; ദേശീയപാത 66 വികസനം 2025ൽ പൂർത്തിയാക്കും, നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി

ന്യൂഡൽഹി: കേരളത്തില്‍ വിവിധ കാരണങ്ങളാൽ വൈകിയ ഏഴ്‌ റോഡ്‌ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തിൽ അംഗീകാരം നൽകി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി…

1 year ago

മാന്നാര്‍ ജയന്തി വധക്കേസ്; ഭര്‍ത്താവ് കുട്ടികൃഷ്ണന് വധശിക്ഷ വിധിച്ച്‌ കോടതി

ആലപ്പുഴ: മാന്നാർ ജയന്തി വധക്കേസില്‍ ഭർത്താവിന് വധശിക്ഷ വിധിച്ച്‌ കോടതി. ആലുംമൂട്ടില്‍ താമരപ്പളളി വിട്ടില്‍ ജയന്തിയെ (39) ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവായ കുട്ടികൃഷ്ണനാണ് (60) വധശിക്ഷ വിധിച്ചത്.…

1 year ago

പുഷ്പ 2 കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

ബെംഗളൂരു: പുഷ്പ 2 സിനിമ കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ബെംഗളൂരു റൂറലിലെ ബാഷെട്ടിഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. 19കാരനായ പ്രവീൺ താമചലം ആണ് മരിച്ചത്.…

1 year ago

കാനന പാതയിലൂടെ തീര്‍ഥാടക പ്രവാഹം; 18 ദിവസം കൊണ്ട് ശബരിമലയിലെത്തിയത് 35,000 ലധികം പേര്‍

ശബരിമല: മണ്ഡലകാലം പകുതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീർഥാടക പ്രവാഹം. 35,000 ലധികം പേരാണ് 18 ദിവസം കൊണ്ട് കാനനപാതയിലൂടെ ശബരിമലയിലെത്തിയത്. വെള്ളി, ശനി ദിവങ്ങളിലാണ് ഏറ്റവുമധികം…

1 year ago

ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ വാ​ഹനാപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

ആഗ്ര: ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. 40 പേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ കന്നൗജില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.…

1 year ago