TOP NEWS

സംസ്ഥാനത്തെ സ്കൈഡെക് പദ്ധതി ഹെമ്മിഗെപുരയിൽ നടപ്പാക്കില്ല; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ സ്വപ്ന പദ്ധതിയായ സ്കൈഡെക്കിന്റെ സ്ഥാനം വീണ്ടും മാറുന്നു. ഹെമ്മിഗെപുരയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന സ്കൈഡെക്ക് അവിടെ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ…

1 year ago

നവീൻബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹർജി നല്‍കി. നിലവിലെ പോലിസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം…

1 year ago

രാഹുല്‍ ഗാന്ധിയ്ക്ക് ഇരട്ട പൗരത്വം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

അലഹാബാദ്: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. പൗരത്വത്തിന്റെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനോട് തീരുമാനമെടുക്കാന്‍ അലഹബാദ്…

1 year ago

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയും നടനുമായ ദർശൻ തോഗുദീപയുടെ ജാമ്യം റദ്ദാക്കാൻ കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഹൈക്കോടതി കേസ് പരിഗണിക്കുന്നില്ലെങ്കിൽ…

1 year ago

കേരളത്തിന് 72 കോടി രൂപ അനുവദിച്ച്‌ കേന്ദ്രം

ന്യൂഡൽഹി: ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചല്‍ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കന്‍…

1 year ago

ജന്മദിനാഘോഷത്തിനിടെ ഗുണ്ടകൾ സിഐ അടക്കമുള്ള പോലീസുകാരെ വളഞ്ഞിട്ടുതല്ലി; 12 ഗുണ്ടകൾ പിടിയിൽ

നെടുമങ്ങാട്: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ ബന്ധുവിന്റെ ജനമദിനാഘോഷത്തിൽ ഒത്തുകൂടിയ ഗുണ്ടകൾ പോലീസുകാരെ വളഞ്ഞിട്ടുതല്ലി. ഇന്നലെയാണ് പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ആക്രമണം തലസ്ഥാനത്ത് നടന്നത്. സ്റ്റാമ്പർ അനീഷ്…

1 year ago

ഐപിഎൽ താരലേലം; ആദ്യ അണ്‍സോള്‍ഡ് പ്ലെയറായി മലയാളി താരം ദേവദത്ത് പടിക്കല്‍

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ലേക്ക് താരങ്ങളെ കണ്ടെത്താനുള്ള താരലേലത്തിൽ അണ്‍സോള്‍ഡ് പട്ടികയിലേക്ക് ആദ്യപേരുകാരനായി മലയാളി താരം ദേവദത്ത് പടിക്കല്‍. രണ്ട് കോടി അടിസ്ഥാന വിലയിട്ട പടിക്കലിനെ…

1 year ago

ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാനില്ല; നിലപാട് വ്യക്തമാക്കി വി മുരളീധരന്‍

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആകാന്‍ ഇനി ഇല്ലെന്ന് വി മുരളീധരന്‍. 15 വര്‍ഷം മുമ്പ് താന്‍ അധ്യക്ഷ പദവി ഒഴിഞ്ഞതാണെന്നും ഇനി തിരിച്ചില്ലെന്നും വി മുരളീധരന്‍…

1 year ago

ബോർഡർ ഗവാസ്‌കർ ട്രോഫി; ഇന്ത്യക്ക് തകർപ്പൻ ജയം

പെർത്ത്: ബോർഡർ ഗവാസ്കർ മത്സരത്തിൽ ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ പടുകൂറ്റൻ ജയം നേടി ടീം ഇന്ത്യ‌‌. പെർത്തിൽ നടന്ന കളിയിൽ ഇന്ത്യ ഉയർത്തിയ…

1 year ago

യുവ സംരംഭകയുടെ മരണം; കേസന്വേഷണം സിസിബി ഏറ്റെടുത്തു

ബെംഗളൂരു: കർണാടക ഭോവി ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ അഴിമതിക്കേസിലെ കുറ്റാരോപിതയായ യുവസംരംഭകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഏറ്റെടുത്തു. സിഐഡി ഉദ്യോഗസ്ഥയുടെ പീഡനത്തിനിരയായെന്ന് ആരോപിച്ചായിരുന്നു…

1 year ago