TOP NEWS

വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം; തിരിച്ചടി നൽകി ഇന്ത്യ

ശ്രീനഗര്‍: നിയന്ത്രണ രേഖകളില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍. നൗഷാര, പൂഞ്ച്, ബരാമുള്ള, രജൗരി, കുപ്‌വാര, സുന്ദര്‍ബനി, അഖ്‌നൂര്‍ എന്നിവ അടക്കം എട്ടോളം മേഖലകളില്‍ പാക് സേന വെടിയുതിര്‍ത്തു. തുടര്‍ച്ചയായ…

3 months ago

പ്രശസ്ത യോഗ പരിശീലകന്‍ പത്മശ്രീ ബാബ ശിവാനന്ദ് അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ അവാര്‍ഡ് ജേതാവായ ബാബ ശിവാനന്ദ് ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വാരണാസിയില്‍ അന്തരിച്ചു. ബാബയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം…

3 months ago

തിരുവനന്തപുരത്ത്‌ അച്ഛൻ മകനെ കുത്തിക്കൊന്നു

തിരുവനന്തപുരം: അമ്പൂരിയില്‍ അച്ഛൻ മകനെ കുത്തികൊന്നു. മനോജാണ് (29) മരിച്ചത്. പിതാവ് വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഇന്നലെ രാത്രി 11 മണിയോടെയാണ്…

3 months ago

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; ചികിത്സാപ്പിഴവില്ലെന്ന് അധികൃതര്‍

കോഴിക്കോട്: പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവം കാറ്റഗറി-3 യില്‍ വരുന്ന കേസ് ആണെന്നും മുറിവ് തുന്നാൻ പാടില്ല എന്നാണ് ഗൈഡ്‌ലൈനെന്നും ആശുപത്രി അധികൃത‍ർ. ചികിത്സയില്‍…

3 months ago

വയനാട് യാത്രക്കിടെ വാഹനാപകടം; പരുക്കേറ്റവര്‍ക്ക് സഹായവുമായി പ്രിയങ്ക ഗാന്ധി

വയനാട്: യാത്രമദ്ധ്യേ വഴിയില്‍ കാര്‍ അപകടം കണ്ട് വാഹനവ്യൂഹം നിര്‍ത്തി പ്രിയങ്ക ഗാന്ധി എംപി. സംഘത്തില്‍ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച്‌ പരുക്കേറ്റവരെ പരിശോധിപ്പിച്ചു. വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍…

3 months ago

മെട്രോ പ്ലാറ്റ്ഫോമിൽ പാൻമസാല ചവച്ചുതുപ്പി; യാത്രക്കാരന് പിഴ ചുമത്തി

ബെംഗളൂരു: മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പാൻമസാല ചവച്ചുതുപ്പിയാ യാത്രക്കാരന് ബിഎംആർസിഎൽ പിഴ ചുമത്തി. ഗ്രീൻ ലൈനിലെ ദൊഡ്ഡകലസാന്ദ്ര മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഒന്നിലാണ് സംഭവം. ലിഫ്റ്റിന് സമീപം…

3 months ago

തമിഴ്നാട്ടില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

തിരുവാരൂര്‍: തമിഴ്നാട്ടിലെ തിരുവാരൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. സുഹൃത്തുക്കളായ രജിനാഥ്‌, സജിത്ത്, രാജേഷ്, രാഹുല്‍ എന്നിവരാണ് മരിച്ചത്.…

3 months ago

വിദ്വേഷ പ്രസംഗം; ബിജെപി എംഎൽഎക്കെതിരെ കേസ്

ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ചയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മംഗളൂരുവിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെ…

3 months ago

നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി

കോട്ടയം: നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് രജിസ്ട്രാർ ഓഫീസില്‍ വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍…

3 months ago

ഐപിഎൽ; രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് ഒരു റൺസ് ജയം

ഐപിഎല്ലിലെ ആവേശ മത്സരത്തിൽ രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് ഒരു റൺസ് ജയം. കൊൽക്കത്തയുടെ 206 റൺസ് പിന്തുടർന്ന രാജസ്ഥാന്റെ പോരാട്ടം 8ന് 205ൽ അവസാനിച്ചു. സ്കോർ : 20…

3 months ago