TOP NEWS

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മലയാളി യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ 1.30 ഓടെ ഹെന്നൂർ ഹെഗ്ഡേ നഗർ ബെലഹള്ളിയിലാണ് അപകടമുണ്ടായത്. പാലക്കാട്…

5 months ago

കാറും ലോറിയും കൂട്ടിയിടിച്ച് യുവ ഡോക്ടർ മരിച്ചു

ബെംഗളൂരു: കാറും ലോറിയും കൂട്ടിയിടിച്ച് യുവ ഡോക്ടർ മരിച്ചു. ചൊവ്വാഴ്ച രാവിലെ പുനെ -ബെംഗളൂരു ഹൈവേയിൽ ഹിരേബാഗേവാഡിക്ക് സമീപമാണ് അപകടമുണ്ടായത് ഡോ. ആശ കോലി (23) ആണ്…

5 months ago

‘ടോക്സിക്കായ പുരുഷന്മാർക്ക് ആയുർവേദ കഷായം കൊടുക്കണമെന്ന് പറഞ്ഞത് വളച്ചൊടിച്ചു’; രാഹുൽ ഈശ്വറിന്റെ പരാതിയിൽ പ്രതികരിച്ച് കെ.ആർ മീര

കൊച്ചി: രാഹുൽ ഈശ്വറിന്റെ പരാതിയിൽ പ്രതികരണവുമായി എഴുത്തുകാരി കെ ആർ മീര. കൊലക്കുറ്റത്തെ ന്യായീകരിച്ചുവെന്ന് പരാതിക്കാരൻ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണ്. ടോക്സിക്കായ പുരുഷന്മാർക്ക് കഷായം കൊടുക്കണമെന്ന് പറഞ്ഞത്…

5 months ago

കബ്ബൺ പാർക്കിൽ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ചുമത്തും

ബെംഗളൂരു: കബ്ബൺ പാർക്കിൽ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ചുമത്താനൊരുങ്ങി ഹോർട്ടിക്കൾച്ചർ വകുപ്പ്. പാർക്കിലെ പരിസ്ഥിതി മലിനീകരണം തടയുന്നതിനായാണ് നടപടി. സൈക്കിളുകൾ, കാറുകൾ, ആംബുലൻസുകൾ എന്നിവ മാത്രമേ പാർക്കിനുള്ളിൽ…

5 months ago

ചിക്കമഗളുരുവിൽ ടെക്സ്റ്റൈൽ പാർക്കുകൾക്ക് അനുമതി; 8,000 പേർക്ക് തൊഴിൽ സാധ്യത

ബെംഗളൂരു: ചിക്കമഗളൂരുവിൽ മൂന്ന് വർഷത്തിനുള്ളിൽ കൂറ്റൻ ടെക്സ്റ്റൈൽ പാർക്കുകൾ തുറക്കാൻ അനുമതി. ജില്ലയിലെ ഹിരേഗൗജ, ചീലനഹള്ളി ഗ്രാമങ്ങളിലാണ് പാർക്കുകൾ തുറക്കുന്നത്. മലയാളികൾ ഉൾപ്പെടെ 8000 പേർക്ക് തൊഴിൽ…

5 months ago

പശുക്കളെ മോഷ്ടിക്കുന്നവരെ വെടിവെച്ചു വീഴ്ത്തുമെന്ന് മന്ത്രി

ബെംഗളൂരു: പശുക്കളെ മോഷ്ടിക്കുന്നവരെ വെടിവെച്ചു വീഴ്ത്തുമെന്ന് കർണാടക ഫിഷറീസ്- തുറമുഖ ഗതാഗത മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ മങ്കല സുബ്ബ വൈദ്യ. ഉത്തരകന്നഡയിൽ പശുമോഷണം വർധിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ…

5 months ago

ബെംഗളൂരുവിൽ പബ്ബുകളുടെ എണ്ണം കുറയുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പബ്ബുകളുടെ എണ്ണം കുറയുന്നു. പ്രവർത്തന ചെലവും മദ്യവില ഉയരുകയും ചെയ്തതോടെ പബ്ബിലെ സന്ദർശകരുടെ എണ്ണം കുറയുന്നതിനെ തുടർന്നാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നഗരത്തിൽ 40…

5 months ago

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങളുടെ പട്ടിക തയാറാക്കി സംസ്ഥാന സർക്കാർ. ബിഡദി, ഹരോഹള്ളി, സോളൂർ എന്നീ മൂന്ന് സ്ഥലങ്ങളുടെ ചുരുക്കപ്പട്ടികയാണ് സംസ്ഥാന സർക്കാർ തയാറാക്കിയത്. ഇവയിലൊന്ന്…

5 months ago

ചിലർ കുടിലുകളിൽ ഫോട്ടോഷൂട്ട് നടത്തുന്നു, പാവപ്പെട്ടവരെക്കുറിച്ച് പറയുമ്പോൾ ചിലർക്ക് ബോറടി’; രാഹുൽ ഗാന്ധിയുടെ ബോറിംഗ് പരാമർശത്തെ വിമർശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വിനോദത്തിനായി കുടിലുകളിൽ ഫോട്ടോഷൂട്ട് നടത്തുന്നവർക്ക് പാർലമെന്റിലെ ദരിദ്രരെ കുറിച്ചുള്ള ചർച്ചകൾ വിരസമായി തോന്നാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ…

5 months ago

മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് വീട് സമ്മാനിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു: മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് ആഡംബര വീട് സമ്മാനിച്ച യുവാവ് പിടിയിൽ. ബെംഗളൂരുവിൽ താമസിക്കുന്ന പഞ്ചാക്ഷരി സ്വാമിയാണ് (37) പിടിയിലായത്. മൂന്ന് കോടി രൂപ മുടക്കിയാണ്…

5 months ago