Follow the News Bengaluru channel on WhatsApp
Browsing Category

LATEST

മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുരയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോട്ടയം നെടുങ്കുന്നം പാറയ്ക്കൽ സജി ജോസഫിൻ്റെ മകൻ റിൻ്റോ സജിയാണ് (23) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറ്…
Read More...

മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്ന് വീടുകൾക്ക് തീയിട്ടു

മണിപ്പൂരില്‍ വീണ്ടും സംഘർഷം. ഇംഫാലിലെ ന്യൂ ലാമ്പുലെയ്ന്‍ പ്രദേശത്ത് മൂന്ന് വീടുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. ആളൊഴിഞ്ഞ വീടുകള്‍ക്കാണ് തീയിട്ടത്. പ്രദേശത്ത് ആള്‍ക്കൂട്ടം തടിച്ചു കൂടിയതോടെ…
Read More...

ചരിത്രം കുറിച്ച് നീരജ്; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം

ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ഫൈനല്‍ മത്സരത്തില്‍ 88.7 മീറ്ററാണ് നീരജ് എറിഞ്ഞത്. ഇന്ത്യന്‍ താരങ്ങളായ ഡി.പി മനു, കിഷോര്‍ ജെന…
Read More...

കെഎസ്ആർടിസി ബസുകളിൽ പാനിക് ബട്ടൺ സ്ഥാപിക്കും

ബെംഗളൂരു: വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി ബസുകളിൽ പാനിക് ബട്ടണും ജിപിഎസ് ട്രാക്കിംഗ് സംവിധാനവും സ്ഥാപിക്കുമെന്ന് കർണാടക ആർടിസി മാനേജ്മെന്റ് അറിയിച്ചു. ബസിലെ പാനിക് ബട്ടൺ…
Read More...

നിയന്ത്രണം വിട്ട ലോറി എട്ട് വാഹനങ്ങളിൽ ഇടിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട ലോറി എട്ട് വാഹനങ്ങളിൽ ഇടിച്ച് ഒരു മരണം. രണ്ട് പേർക്ക് പരുക്കേറ്റു. ബാനസവാഡി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ കല്യാൺ നഗറിലാണ് സംഭവം. നിയന്ത്രണം…
Read More...

ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്താന്‍ അനുകൂല ചുവരെഴുത്ത്

ജി20 ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയില്‍ മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്താന്‍ അനുകൂല ചുവരെഴുത്ത്. സംഭവത്തില്‍ ഡൽഹി പോലീസ് അന്വേഷണം തുടങ്ങി. ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യത്തിനൊപ്പം ജി 20…
Read More...

യാത്രക്കാരുടെ അമിതതിരക്ക്; ബിഎംടിസിയിൽ നിന്നും ബസുകൾ വാങ്ങാനൊരുങ്ങി കെഎസ്ആർടിസി

ബെംഗളൂരു: യാത്രക്കാരുടെ അമിതതിരക്ക് കാരണം ബിഎംടിസിയിൽ നിന്നും ബസുകൾ വാങ്ങാനൊരുങ്ങി കർണാടക ആർടിസി. ഘട്ടങ്ങളായാണ് ബസുകൾ വാങ്ങുക. ആദ്യഘട്ടത്തിൽ 200 ബസുകളാണ് വാങ്ങുന്നത്. ശക്തി…
Read More...

നിലമ്പൂരില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

മലപ്പുറം നിലമ്പൂരില്‍ ഒഴുക്കില്‍ പെട്ട് രണ്ട് കുട്ടികള്‍ മരിച്ചു. പന്തലിങ്ങല്‍ കുന്നുമ്മല്‍ സിദ്ദിഖിന്റെ മകന്‍ റയാന്‍, സിദ്ദിഖിന്റെ സഹോദന്റെ മകന്‍ അഫ്താബ് റഹ്മാന്‍ (14) എന്നിവരാണ്…
Read More...

പോലീസ് സ്റ്റേഷനുകളിൽ സോഷ്യൽ മീഡിയ മോണിറ്ററിംഗ് യൂണിറ്റുകൾ സ്ഥാപിക്കും

ബെംഗളൂരു: ക്രമസമാധാന പരിപാലനം ഉറപ്പ് വരുത്താൻ ബെംഗളൂരുവിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും എല്ലാ ഡിവിഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരുടെ ഓഫീസുകളിലും സോഷ്യൽ മീഡിയ മോണിറ്ററിംഗ് യൂണിറ്റുകൾ…
Read More...

കർണാടകയിൽ നിന്നുള്ള രണ്ട് അധ്യാപകർക്ക് ദേശീയ അധ്യാപക പുരസ്‌കാരം

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള രണ്ട് അധ്യാപകർക്ക് കേന്ദ്ര സർക്കാരിന്റെ ദേശീയ അധ്യാപക പുരസ്കാരം. രാജ്യത്തുടനീളമുള്ള 50 അധ്യാപകർക്കാണ് ഈ വർഷം പുരസ്‌കാരം നൽകുന്നത്. സിർസിയിലെ നാരായൺ…
Read More...