കോട്ടയം: ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ കോട്ടയം മാഞ്ഞൂർ സൗത്ത് സ്വദേശി ശ്യാം പ്രസാദ് (44) ആണ്…
പിതാവിന്റെ സംസ്കാരത്തെ ചൊല്ലി തര്‍ക്കം. പിതാവിന്റെ മൃതദേഹത്തിന്റെ പാതിഭാഗം വേണമെന്ന് മൂത്തമകന്‍ ആവശ്യപ്പെട്ടു. ഇതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ടികാംഗഡ്…
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി എം.പി ജയ ബച്ചന്‍. കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ യു.പി സര്‍ക്കാര്‍ നദിയില്‍ വലിച്ചെറിഞ്ഞെന്ന് ജയ…
ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ (ബിഎസ്ആർപി) ആദ്യഘട്ടം 2027ഓടെ തുറക്കാനൊരുങ്ങി കര്‍ണാടക റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കമ്പനിക്കാണ് (കെ-റൈഡ്). ബെംഗളൂരു റൂറല്‍, അര്‍ബന്‍, രാമനഗര എന്നീ…
ബെംഗളൂരു: സ്കൂളിൽ വെച്ച് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മാണ്ഡ്യയിലെ സർക്കാർ സ്കൂളിലാണ് സംഭവം. മൂന്ന് പേർ പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി.…
മലപ്പുറം: നവവധുവായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വിവാഹം കഴിഞ്ഞ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.…
ബെംഗളൂരു: കാർ ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച പുലർച്ചെ മാഗഡി റോഡിലാണ് അപകടം നടന്നത്. ബെംഗളൂരു തുംഗനഗറിൽ നിന്നുള്ള ജഗദീഷ് കെആർ (24) ആണ് മരിച്ചത്.…
തൃശൂർ: പുന്നയൂർക്കുളം നാക്കോലയിൽ ഷാപ്പിൽ നിന്ന് കള്ള് കുടിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് പേർ വടക്കേക്കാട് സിഎച്ച്‌സിയിലും, തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി.…
തിരുവനന്തപുരം: വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ ടെറസിൽ കയറിയ ഗൃഹനാഥന് കാൽതെറ്റിവീണ് മരിച്ചു. വെള്ളനാടിന് സമീപം കുളക്കോട്ട് സ്വദേശി രാജേന്ദ്രൻ നായർ (56) ആണ് മരിച്ചത്. കഴിഞ്ഞ…
കാസറഗോഡ്: ഭർത്താവ് സര്‍വീസില്‍ നിന്ന് വിരമിച്ചു. പേരക്കുട്ടിയ്ക്ക് ആറുവയസായി. എനിക്ക് വയസ് 55 ഉം. എന്നാലെന്താ അഞ്ച് വർഷമെങ്കിലും സർക്കാറിൻ്റെ സ്ഥിര ജീവനക്കാരിയായി ജോലിചെയ്യമല്ലോ. പി.എസ്.സിയിൽ നിന്നും…