Follow the News Bengaluru channel on WhatsApp
Browsing Category

LATEST

കർണാടകയിൽ കോവിഡ് 600 കടന്നു

ബെംഗളൂരു:  സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 600 കവിഞ്ഞു. ഇന്നു പുതുതായി 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 601 ആയി ഉയർന്നു. മൂന്ന് മരണം കൂടി ഇന്നു…
Read More...

കോഴിക്കോട് സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു : മലയാളി യുവാവ് ബെംഗളൂരുവിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തനിലയില്‍. ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനും കോഴിക്കോട് അത്തോളി ചീക്കിലോട് തെനേരികണ്ടിയിൽ പരേതനായ…
Read More...

മലയാളി യുവാവ് ബെംഗളൂരുവിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു

ബെംഗളൂരു : ന്യൂമോണിയ ബാധിച്ച് മലയാളി യുവാവ് ബെംഗളൂരുവിൽ മരണപ്പെട്ടു. തളിപ്പറമ്പ് പരിയാരം മുള്ളൂർക്കാരൻ വീട്ടിൽ വിനോദ് കുമാറാണ് (39) മരിച്ചത്. വൈറ്റ്ഫീൽഡ് വൈദേഹി ആശുപത്രിയില്‍…
Read More...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 34 ലക്ഷം കടന്നു. മരണം 2,39,604

വാഷിങ്ങ്ടൻ : കോവിഡ് എന്ന മഹാമാരി ഇതുവരെ കവർന്നെടുത്തത് 2,39,604 ജീവനുകളെ. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർ മരണത്തിന് കീഴടങ്ങിയത് - 65,766 പേർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം…
Read More...

കോവിഡ് രോഗികൾ 88 ൽ നിന്ന് 24 ലേക്ക്; അഭിമാനനേട്ടവുമായി മൈസൂരു

മൈസൂരു : കർണാടകയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച മാതൃക കാട്ടുകയാണ് ജില്ലാ അഡ്മിനിസ്ട്രേഷനും ഡോക്ടർമാരും പാരാ മെഡിക്കൽ സംഘവുമടങ്ങിയ മൈസൂരുവിലെ കോവിഡ് പ്രതിരോധ ടിം. കെ ആർ എസ്…
Read More...

കോൺവാലസെൻ്റ് പ്ലാസ്മ തെറാപ്പി ചികിത്സക്കായി പ്ലാസ്മ ദാനം ചെയ്യാൻ അഭ്യർത്ഥിച്ച് ആരോഗ്യ മന്ത്രി ബി…

ബെംഗളൂരു : പ്ലാസ്മ ചികിത്സക്കു സംസ്ഥാനം സുസജ്ജം. പക്ഷെ പ്ലാസ്മ ചികിത്സയ്ക്കു രക്തം നല്‍കാന്‍ മടിച്ചു നില്‍ക്കുകയാണ് സംസ്ഥാനത്തെ രോഗമുക്തി നേടിയ കോവിഡ് രോഗികള്‍. കോവിഡ് 19 രോഗമുക്തി…
Read More...

കർണാടകയിൽ കുടുങ്ങിപോയ ഇതരസംസ്ഥാനക്കാർക്ക് നാട്ടിലേക്കു മടങ്ങാനുള്ള യാത്രാ രജിസ്‌ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു : ലോക്ക് ഡൗണിനെ തുടർന്ന് കർണാടകയിൽ കുടുങ്ങിപോയ ഇതരസംസ്ഥാനക്കാർക്ക് അവരുടെ നാട്ടിലേക്ക് മടക്കയാത്രാക്കായും അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കർണാടകയിലേക്ക് തിരിച്ചു …
Read More...

കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിൻ ഭുവനേശ്വറിലേക്ക് പുറപ്പെട്ടു

ആലുവ : കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ ആലുവയിൽ നിന്നും ഒഡീഷയിലെ ഭുവനേശ്വറിലേക്ക് പുറപ്പെട്ടു. രാത്രി പത്തു മണിയോടെയാണ് ആലുവ സ്റ്റേഷനിൽ നിന്നും ട്രെയിൻ…
Read More...

കോവിഡ് : ഇന്നു 24 പുതിയ കേസുകൾ, ഒരു മരണം

ബെംഗളൂരു : 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 589 ആയി. മാണ്ഡ്യയിലും ദാവൺഗരയിലുമാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. എട്ടു…
Read More...

രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടി

ന്യൂഡൽഹി: ദേശീയ ലോക് ഡൗൺ ഈ മാസം 17 വരെ നീട്ടി കേന്ദ്രസർക്കാർ ഉത്തരവ്. നിലവിലെ ലോക്ക് ഡൗൺ മെയ് 3 ന് അവസാനിക്കേണ്ടതായിരുന്നു. റെയിൽവേ, വ്യോമഗതാഗതം, ബസ് എന്നിവ അടക്കമുള്ള പൊതുഗതാഗത…
Read More...